സാഹിത്യം

അറബി സാഹിത്യ ചരിത്രം പ്രകാശനം ചെയ്തു

കോഴിക്കോട് : യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് അമാനുല്ല വടക്കാങ്ങര തയ്യാറാക്കി അല്‍ഹുദ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രശസ്ത സാഹിത്യകാരി കെ.പി സുധീരക്ക് ആദ്യ പ്രതി നല്‍കി മുതിര്‍ മാധ്യമപ്രവര്‍ത്തകന്‍ സി.കെ

സ്‌നേഹത്തിലേക്കുള്ള തീര്‍ത്ഥാടനം

എഴുത്ത് മാധവിക്കുട്ടിയെ സംബന്ധിച്ചിടത്തോളം ആത്മാവിന്റെ തുറുവെക്കലായിരുു. മാധവിക്കുട്ടിയുടെ എഴുത്തില്‍ ആത്മാവിന്റെ മുറിവുകള്‍ നഗ്നമാക്കപ്പെട്ടു. അത് ആത്മാവിന്റെ അനുഭൂതികളുടെ ഒളിച്ചുവെക്കലുകളില്ലാത്ത ആഘോഷമായി മാറി. എഴുത്ത് അങ്ങനെ

ഫിദലിന് ഒരു ഗീതം

നീ പറഞ്ഞു,
സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ

ഒ.എൻ.വി ഫൗണ്ടേഷൻ യുവകവി പുരസ്കാരം: സൃഷ്ടികൾ ക്ഷണിച്ചു

തിരുവനന്തപുരം: ഒ.എൻ.വി ഫൗണ്ടേഷൻ മലയാള യുവകവി പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു. അൻപതിനായിരം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

മഷിക്കുപ്പി

ആദ്യമൊന്നും ഞാൻ
അരെയും കാര്യമായ്
ശ്രദ്ധിച്ചതേയില്ല.
ശരിക്കും പറഞ്ഞാൽ
അങ്ങനെയൊരു ആവശ്യം
ഉണ്ടായിരുന്നില്ല.
ഞാൻ അറിയാതെതന്നെ
എന്നെ എപ്പോഴും
ആരൊക്കയോ
ശ്രദ്ധിക്കുകയും,
അന്യേഷിക്കുകയും
ചെയ്തിരുന്നു.

അങ്ങാടീലെ ഏറ്റവും
വലിയ കടയാരുന്നു
അലവിക്കാൻറത്.
എന്തോ…
ചില ദിവസങ്ങളിൽ

വൈലോപ്പിള്ളി സ്മാരകപുരസ്‌കാരം കാവ്യകൃതികള്‍ ക്ഷണിച്ചു

2016 വര്‍ഷത്തിലെ വൈലോപ്പിള്ളി സ്മാരക സാഹിത്യപുരസ്‌ക്കാരത്തിനുള്ള കാവ്യകൃതികളുടെ എന്‍ട്രികള്‍ ക്ഷണിച്ചു. 2017 ജനുവരി 1ന് 40 വയസ്സ് തികയാത്തവര്‍ക്ക് അപേക്ഷിക്കാം.
2014 ജനുവരി 1ന് ശേഷം പ്രകാശിതമോ, അപ്രകാശിതമോ ആയ 15 കവിതകളെങ്ങിലും അടങ്ങിയ

ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുന്ധതി റോയിയുടെ പുതിയ നോവല്‍ പുറത്തിറങ്ങുന്നു.

ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് തന്റെ രണ്ടാമത്തെ നോവല്‍ പുറത്തിറങ്ങുന്നു

നിഗൂഢതയിലേക്കുള്ള കണ്ണാടി

മിസ്റ്റിക്‌ എന്ന പദത്തിന്‌ ഗൂഢം, അജ്ഞേയം, രഹസ്യം എന്നൊക്കെയാണ്‌ അര്‍ത്ഥം. നിഗൂഢതയും അജ്ഞേയതയും ഉള്ളതുകൊണ്ടാകാം മനുഷ്യന്‌ ജീവിതംതന്നെ ഒരു തരത്തില്‍ `മിസ്റ്റിക്‌’ ആയി അനുഭവപ്പെടുന്നത്‌. ആ പാരസ്‌പര്യംകൊണ്ടുതന്നെയാവണം, `രഹസ്യങ്ങളുടെ രഹസ്യം’ അറിയാനുള്ള ഒരു ജിജ്ഞാസ അവനുള്ളതും; അങ്ങനെ ഈ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക്‌ മനുഷ്യന്‍ ചുഴിഞ്ഞുനോക്കുന്നതും.

ഗൃഹാതുരമായ ബംഗാളിലൂടെ ശ്രീ

ഭൂമിശാസ്‌ത്രപരമായി തെല്ല്‌ ദൂരെയാണെങ്കിലും മലയാളികള്‍ക്ക്‌ അയല്‍ക്കാരേക്കാള്‍ അടുത്ത്‌, മനസ്സിനടുത്താണ്‌ ബംഗാള്‍. ബംഗാളിനോട്‌ സ്വന്തം ഗ്രാമത്തോടെന്നതുപോലൊരു ഗൃഹാതുരത്വംതന്നെ നമ്മള്‍ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്‌. സാസ്‌കാരികമോ രാഷ്‌ട്രീയമോ ഭൂമിശാസ്‌ത്രപരമോ ഒക്കെയായ ഒരു സാമ്യതയായിരിക്കാം ഇരുദേശങ്ങള്‍ക്കുമിടക്കുള്ള

error: Content is protected !!
Scroll to Top