ഇന്ദുലേഖ 125 ാം വാര്‍ഷികാഘോഷ സുവനീറിലേക്ക്‌ സൃഷ്‌ടികള്‍ ക്ഷണിക്കുന്നു

Untitled-1 copyപരപ്പനങ്ങാടി: ഇന്ദുലേഖ 125 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗാമയി പുറത്തിറക്കുന്ന സുവനീറിലേക്ക്‌ സൃഷ്‌ടികള്‍ ക്ഷണിക്കുന്നു. മലയാള നോവല്‍ സാഹിത്യ ചരിത്രത്തെ കുറിച്ച്‌ പുതിയ തലമുറക്കും വിദ്യാര്‍ത്ഥി സമൂഹത്തിനും പുതിയൊരു അവബോധം നല്‍കുന്നതിന്‌ സഹായകമാകുന്ന സൃഷ്‌ടികളായിരിക്കും തെരഞ്ഞെടുക്കുക. ലേഖനം, കഥ,കവിത, വായനകുറിപ്പ്‌ എന്നിവയായിരിക്കും സുവനീരില്‍ ഉള്‍പ്പെടുത്തുക.

സൃഷ്ടികള്‍ അയക്കേണ്ട വിലാസം

റഷീദ്‌ പരപ്പനങ്ങാടി
ചെയര്‍മാന്‍

പിഒ പരപ്പനങ്ങാടി-676303
മലപ്പുറം ജില്ല
ഫോണ്‍: 9744697456
Email:pgicoopcollege@gmail.com

Share news
error: Content is protected !!
Scroll to Top