സ്ത്രീ ശാക്തീകരണത്തിന് ദാക്ഷായണി വേലായുധൻ പുരസ്കാരം
സ്ത്രീ ശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരിൽ വാർഷിക അവാർഡ് നൽകുന്നതിന് ഭരണാനുമതി നൽകി ഉത്തരവായതായി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഒരു ലക്ഷം ...
Read Moreബഷീര്‍, ഓരോ വായനയിലും വ്യത്യസ്ത അനുഭവങ്ങള്‍ തന്ന എഴുത്തുകാരന്;മാമുക്കോയ
തേഞ്ഞിപ്പലം:വായനക്കാര്‍ക്ക് വ്യത്യസ്ത അനുഭവങ്ങളും ആശയങ്ങളും നല്കുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്നും വീണ്ടും വായിക്കുമ്പോള്‍ പുതിയ ആശയങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍ നല്‍കുന്നതെന്നും നടന് മാമുക്കോയ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല വ...
Read Moreഒ.എന്‍.വി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചു
എറണാകുളം : നാലാമത് ഒ.എന്‍.വി. സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്കു സമര്‍പ്പിച്ചു. കളമശേരിയിലെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്കാരം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്...
Read Moreകവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്തരിച്ചു
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് (51) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെത്തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് വൈകീട്ട് തിരുവനന്തപുരം കി...
Read Moreകവി നീലമ്പേരൂര്‍ മധുസൂദനന് നായര്‍ അന്തരിച്ചു
കവി നീലമ്പേരൂര്‍ മധുസൂദനന് നായര്‍ (84) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 14 കവിതാസമാഹാരങ്ങളും 8 ബാലസാഹിത്യകൃതികളും ഉള്‍പ്പെടെ 27 ഗ്രന്ഥങ്ങള്‍ രചിച്ചു. പുരോഗമന സാഹിത്യ സംഘത്തിന്റെ നേതാ...
Read Moreസുഗതകുമാരി പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി: മുഖ്യമന്ത്രി
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്...
Read More