സാഹിത്യം

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: മലയാളികളുടെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള(77)അന്തരിച്ചു.വെള്ളിയാഴ്ച രാവിലെ 7.45 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകീട്ട് വടകരയില്‍ നടക്കും.

വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍യ്ക്ക്‌

തിരുവനന്തപുരം : ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍യ്ക്ക്‌. പ്രൊഫസര്‍ സി ജി രാജഗോപാല്‍, ഡോ. എം എം വാസുദേവന്‍ പിള്ള, ആര്‍ രാമചന്ദ്രന്‍

അനുരാഗപ്പൂക്കള്‍ കളമിട്ടകാലം

പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്നതുകൊണ്ട് ഓണം പണ്ടേ ‘ഹിന്ദുക്കളുടെ’ ആഘോഷമായിരുന്നു. പിന്നൊരു വലിയ സന്തോഷം പത്തുദിവസത്തെ ഓണപ്പൂട്ടാണ്. അതുകൊണ്ട് ഓണം മറ്റൊരു തരത്തില്‍ എനിക്കും ആഘോഷം തന്നെയായിരുന്നു. എന്നിട്ടും ഓര്‍മ്മയുടെ

യുവകവി പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്

തൃശൂര്‍: ‘സഹൃദയവേദി’യുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സംസ്ഥാനതല യുവകവിതാ പുരസ്‌ക്കാരം ശ്രീജിത്ത് അരിയല്ലൂരിന്റെ ‘പലകാല കവിതകള്‍’ എന്ന സമാഹാരത്തിന് ലഭിച്ചു.

ഒറ്റവരകളില്‍ വരയു കാലവും കാഴ്ചകളും

കവിത ഒരര്‍ത്ഥത്തില്‍ അവനവനോടുതയെുള്ള സ്വകാര്യം പറയലാണ്. അത് സ്വഗതമല്ല മറിച്ച് ആത്മഗതമാണുതാനും. കവി ഉറക്കെ പറയുന്ന ഈ സ്വകാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ കേള്‍ക്കുന്നയാളാണ് വായനക്കാരന്‍. ആ സ്വകാര്യങ്ങളില്‍ ചിലത് നമുക്കുതന്നെ പറയാനുള്ളതാവാം. നമ്മള്‍ പറയണമെന്ന് അത്രയ്ക്ക് ആഗ്രഹിച്ചതുമാകാം. അതല്ലെങ്കില്‍ നമ്മള്‍ പറയേണ്ടിയിരുതോ

തെരുവിലിറങ്ങിയ ഇറ്റ്ഫോക്ക്

9-​‍ാമത് അന്തർദേശീയ നാടകോത്സവം തെരുവരങ്ങിന്റെ പുത്തൻ അനുഭവങ്ങൾ പകർന്നുനല്കി.പാലസ് റോഡ്,വടക്കെ ബസ് സ്റ്റാന്റ് തുടങ്ങി വ്യത്യസ്തയിടങ്ങളിൽ നിന്നാരംഭിച്ച് അലക്ഷ്യമെന്നോണം സഞ്ചരിച്ച നാടകങ്ങൾ നഗരത്തിന്‌ വേറിട്ട നാടകാനുഭൂതികൾ സമ്മാനിച്ചു.

വിരഹം പെയ്യുന്ന സ്‌നേഹ കാലം

പുസ്തകങ്ങള്‍ അടച്ചുവെച്ചു. ശബ്ദങ്ങള്‍ക്കിടയിലെ ഒരു ഞൊടിയുള്ള നിശ്ശബ്ദത. ഇനി എപ്പോഴും മണിമുഴങ്ങാം. പുറത്ത് വേനല്‍ പതച്ച ശാഖികള്‍ക്ക് വാട്ടം. ദാഹിച്ചു തളര്‍ കിളികള്‍ ചില്ലകളുടെ ഏതൊക്കെയോ കുളിര്‍പൊത്തുകളിലിരുന്നു, ഒുരിയാടാനാവാത്ത മനസ്സുമായി… മണ്ണ് വെയില്‍കാഞ്ഞ് പുകഞ്ഞിരിക്കുന്നു. ആവി, ആത്മനൊമ്പരംപോലെ

കാണാപ്പുറങ്ങളിലേക്ക് തുറുവെച്ച കണ്ണുകള്‍

കല കലക്കുവേണ്ടിയാണോ സമൂഹത്തിനുവേണ്ടിയാണോ എന്ന് ചോദിച്ചും പറഞ്ഞും ഇന്നും തീരുമാനമാക്ക(ക)ാതെ നില്‍ക്കുകയാണ് പലരും. അതെന്തായാലും ഒരു സാമൂഹ്യസാഹചര്യത്തില്‍ ഏതു കലയും അതത് ജീവിതാവസ്ഥകളോടുള്ള പ്രതിപ്രവര്‍ത്തനമാകാതിരിക്കില്ല.
ജീവിതത്തിന്റെ രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നതും, അതുതെയാണ്

കടന്നുപോയ പ്രണയദിനം

കോളേജ് കാലത്ത് പ്രണയത്തിനൊരു ഗൗരവംവരാന്‍ പ്രണയിനിക്ക് ”മലയാളത്തിന്റെ പ്രണയകവിതകള്‍ ” കൊടുത്താലോ എന്നൊരു തോന്നല്‍. മള്‍ബറിയാണെങ്കില്‍ ഷെല്‍വിയാണെങ്കില്‍ പ്രണയം തുളുമ്പുന്ന പുറംചട്ടയാല്‍ ഉള്‍ക്കനത്തോടെ പ്രണയിക്കുന്നവര്‍ക്കായി മാത്രം ആ പുസ്തകവുമായി കാത്തിരിക്കുന്നുണ്ടുതാനും. ആമുഖമെഴുതി പ്രണയകവിതകള്‍ തിരഞ്ഞെടുത്ത വി ആര്‍ സുധീഷാണെങ്കില്‍ പ്രണയിപ്പിച്ചേയടങ്ങൂ എന്നമട്ടിലും. (ഇപ്പോഴും ഷെല്‍വിയെ ഓര്‍മ്മവരുന്നു ആ പുസ്തകം വാങ്ങിച്ച ഒരുച്ചപോലും…) അവളുടെ കത്തുകള്‍ തുടരെതടരെ വരുന്നുണ്ടെങ്കിലും പുസ്തകം വായിച്ചതിന്റെ റിസള്‍ട്ടറിയുന്നത് കത്തുകളില്‍ പ്രണയകവിതകള്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അങ്ങിനെയങ്ങിനെ കാലങ്ങളോളം പരസ്പരം പ്രണയിച്ചുകൊണ്ടിരിക്കെ ഒപ്പമവളുടെ വീട്ടുകാര്‍ പ്രണയകയര്‍ പൊട്ടിക്കാന്‍

കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന് ഇന്ന് തുടക്കം

കോഴിക്കോട്: സ്വതന്ത്ര സംവാദങ്ങൾക്കും വിവാദങ്ങൾക്കും സർഗാത്മക ഇടപെടലുകൾക്കും ആതിഥേയമൊരുക്കി രണ്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. കോഴിക്കോട് കടപ്പുറത്ത് ഇന്ന് വെകീട്ട് 4.30 മണിക്ക് കഥാകാരൻ എം ടി വാസുദേവൻ നായർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. സദ്ഗുരു മുഖ്യ പ്രഭാഷണം നടത്തും. ഫെബ്രുവരി 2, 3, 4, 5 തിയ്യതികളിൽ നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ 300 ഓളം എഴുത്തുകാരും സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുക്കും ഡി സി ബുക്സ് ആണ് സാഹിത്യോത്സവം ഒരുക്കുന്നത്. കവി സച്ചിദാനന്ദനാണ് ഫെസ്റ്റിവൽ’

error: Content is protected !!
Scroll to Top