യാത്രാമൊഴി

സോഫിയ കന്നത്ത്‌

പോയ്‌ വരു വസന്തമേ..

ഒരു ക്ഷണിക യാമതിന്റെ മൃദുല  ഭാവമേ…

മഴ നനഞ്ഞെത്ര നാള്‍ ..

നമ്മളീ വഴികളില്‍ ഒത്തു ചേര്‍ന്നു ….

വിട എന്ന വാക്കിന്നു മുന്നിലിന്നെന്റെ ,

ജീവന്റെ പാതിയും കളഞ്ഞിട്ട പോലെ….

പിരിയുവാന്‍ വയ്യ ഇനിയെത്ര നാള്‍

ഈ വിരഹമേന്നുയിരോട് ചേര്‍ത്ത് വയ്ക്കും…

ഒരു കുടന്ന പൂവ് നേദിച്ചു ഞാന്‍

നീ തന്ന പുലരിക്ക് യാത്ര ചൊല്ലാം…..

നീ തന്ന ഇരവിന്നു കാവലാകാം….

Share news
error: Content is protected !!
Scroll to Top