കടംങ്കഥ
ഒരുപാട് സ്‌നേഹിച്ചവര്‍
ഒപ്പം ജീവിക്കാറില്ല
ഒപ്പം ജീവിക്കുന്നവര്‍
ഒരുപാട് സ്‌നേഹിക്കാറില്ല
ഒരുപാട് സ്‌നേഹിച്ച്
ഒപ്പം ജീവിക്കുന്നവര്‍
ഒരുപാട് നാള്‍ ജീവിക്കാറില്ല
കടപ്പാട്. രതീഷ്,എം കെ ഹരികുമാര്‍, കലാകൗമുദി
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




