
മലപ്പുറം: എടക്കരയിൽ യുവാവിന് സൂര്യാഘാതമേറ്റു. പോസ്റ്റ് ഓഫീസിന് സമീപം ചോയ്സ് സ്റ്റിക്കർ വർക് ഉടമ കൊങ്ങോത്ത് നിസാറിനാണ് സൂര്യാഘാതമേറ്റത്.
കടയുടെ പുറത്ത് നിൽക്കുമ്പോഴാണ് കഴുത്ത് ഭാഗത്തും കയ്യിലുമാണ് സൂര്യതാപമേറ്റത്. കഴുത്തിന് ചുറ്റും കൈകളിലും ചുവന്ന് തടിക്കുകയും അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയും ചെയ്തതോടെ നിസാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




