വള്ളിക്കുന്ന് അഡ്വ.സി പി മുസ്തഫ എൽഡിഎഫ് സ്ഥാനാർഥി
Vallikunnu Adv. C P Mustafa is the LDF candidate.
പച്ചമാങ്ങ ജ്യൂസ് (Raw Mango Juice) വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്. ചൂടുകാലത്ത് ശരീരത്തിന് നല്ല കുളിർമ നൽകാൻ ഇത് സഹായിക്കും. ഇത് തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു: ആവശ്യമായ സാധനങ്ങൾ: തയ്യാറാക്കുന്ന വിധം:
കോഴിക്കോട്:ജില്ലയിലെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി (H5N1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വളര്‍ത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. എന്താണ് പക്ഷിപ്പനി? ഒരിനം വൈറസ് കാരണമുണ്ടാകുന്ന പകര്‍ച്ചാ രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ. പക്ഷികളില്‍നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാര പക്ഷികള്‍ തുടങ്ങി എല്ലാ ഇനം പക്ഷികളെയും ഈ രോഗം ബാധിക്കാം. പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് പകരാനും
മലപ്പുറം: ദേശീയപാതയിൽ വെട്ടിച്ചിറയിൽ ഇന്ന് പുലർച്ചയോടെ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. കൊടുങ്ങല്ലൂർ ഭാഗത്ത് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് വടകര കുറ്റ്യാടി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും, അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എല്ലാവരെയും പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. വടകര ആയഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. തീ പടർന്നതോടെ വാഹനം പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ നേരിയ ഗതാഗത തടസ്സവും ഉണ്ടായി. തീപിടിത്തത്തിന്റെ
തിരുവനന്തപുരം: മാര്‍ച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഏപ്രില്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 31 ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തെ നല്‍കുന്നത്. ഇതിന് ആവശ്യമായ പണം അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ 51,534 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തത്. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. 26.62 ലക്ഷം പേരുടെ
താനൂര്‍: ഏറെ സമയത്തെ ഉദ്യേഗ നിമിഷങ്ങള്‍ക്കൊടുവില്‍ താനൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ടി മുഹമ്മദ് സമീര്‍ രംഗത്ത്. മന്ത്രി വി അബ്ദുറഹിമാന്‍ മാറിയ സാഹചര്യത്തിലാണ് ഇടതുപക്ഷം പൊതുപ്രവര്‍ത്തകനായ ടി മുഹമ്മദ് സമീറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ബിസിനസുകാരനായ സമീര്‍ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശിയാണ്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
താനൂർ: യാത്രക്കിടെ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞുവീണ വയോധികന് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. പരപ്പനങ്ങാടി – തിരൂർ റൂട്ടിലോടുന്ന ബ്രോസ് ബസിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ പരപ്പനങ്ങാടിയിൽ നിന്നും ബസിൽ കയറിയ കൊണ്ടോട്ടി സ്വദേശി അബൂബക്കര്‍ എന്ന 65 കാരനാണ് യാത്രക്കിടെ സീറ്റിൽ നിന്നും കുഴഞ്ഞ് വീണത്. യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ബസ് ഡ്രൈവറായ സന്തോഷിനേയും കണ്ടക്ടർ സുജീഷിനേയും വിവരമറിയിച്ചു. ഇവരുടെ അവസരോചിത ഇടപെടലിൻെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ബസ് തിരിച്ചു. അബൂബക്കർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം: വന്ദനാദാസ് കൊലകേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. കോടതിയില്‍ കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ വിസ്തരിച്ചിരുന്നു. 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ്
Young doctor dies tragically in attack by hippopotamus at zoo
You marry your life partner, not your domestic help; husband should also do housework: Supreme Court