
താനൂര്‍: ഏറെ സമയത്തെ ഉദ്യേഗ നിമിഷങ്ങള്‍ക്കൊടുവില്‍ താനൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ടി മുഹമ്മദ് സമീര്‍ രംഗത്ത്.
മന്ത്രി വി അബ്ദുറഹിമാന്‍ മാറിയ സാഹചര്യത്തിലാണ് ഇടതുപക്ഷം പൊതുപ്രവര്‍ത്തകനായ ടി മുഹമ്മദ് സമീറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
ബിസിനസുകാരനായ സമീര്‍ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശിയാണ്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




