Latest News

സോളാര്‍ കേസ്; ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയില്ലാതെ കുറ്റപത്രം

പത്തനംതിട്ട : സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍ നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താതെ കുറ്റപത്രം. സരിതക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ വെച്ച് കണ്ടെന്ന മൊഴി കുറ്റപത്രത്തില്‍ ഇല്ല. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അനേ്വഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ മകളും വെള്ളിത്തിരയിലേക്ക്

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തില്‍ മകള്‍ വര്‍ഷയും അഭിനയിക്കുന്നു. മിനിമോളുടെ അച്ഛന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നായകന്‍.

അമ്മയും കാമുകനും ചേര്‍ന്ന് നാലു വയസുകാരിയെ കൊലപ്പെടുത്തി

കൊച്ചി : അമ്മയും കാമുകനും ചേര്‍ന്ന് നാലു വയസുകാരിയെ കൊലപ്പെടുത്തി. എറണാകുളം ചോറ്റാനിക്കരയിലാണ് അക്ഷയ എന്ന നാലു വയസുകാരിയെ അമ്മയും

ആന്‍ഡ്രിയയോട് എനിക്ക് ഉള്ളില്‍ തട്ടിയ പ്രണയമായിരുന്നു; ഫഹദ് ഫാസില്‍

ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച ആന്‍ഡ്രിയ ഫഹദ് പ്രണയം ഇപ്പോള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. തനിക്ക് ആന്‍ഡ്രിയയോട് ഉള്ളില്‍ തട്ടി ആത്മാര്‍ത്ഥമായ പ്രണയമായിരുന്നുവെന്ന്

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിടവാങ്ങി

ലാഹ്‌ലി : ആഭ്യന്തര ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്നും സച്ചിന്‍ പടിയിറങ്ങി. രഞ്ജിത്ത്‌ട്രോഫി ക്രിക്കറ്റില്‍ മുംബൈയെ ജേതാക്കളാക്കികൊണ്ടാണ് സച്ചിന്റെ വിടവാങ്ങല്‍. ഹരിയാനക്കെതിരെയുള്ള മല്‍സരത്തില്‍ പുറത്താകാതെ 79 റണ്‍സെടുത്തു. 175 പന്തില്‍ നിന്നും 6 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സച്ചിന്‍ 79 റണ്‍സ് നേടിയത്.

വൈറ്റില ഹബ്ബില്‍ യാത്രക്കാരിയെ ആക്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ പൊതിരെ തല്ലി

കൊച്ചി : വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യത്രക്കാരിയായ യുവതിയെ കയറിപിടിക്കുകയും കരണത്തടിക്കുകയും ചെയ്ത ക്രൈം ബ്രാഞ്ച് സിവില്‍ ഓഫീസ് ഉദേ്യാഗസ്ഥന്‍ അറസ്റ്റില്‍.

ആന്ധ്രയില്‍ ബസിനു തീപിടിച്ചു 42 പേര്‍ മരിച്ചു

ഹൈദരബാദ്: ആന്ധ്രാ പ്രദേശിലെ മെഹബൂബ് നഗറില്‍ വോള്‍വോ ബസിനു തീപിടിച്ചു 42 പേര്‍ മരിച്ചു. ബംഗളൂരില്‍ നിന്നും ഹൈദരബാദിലേക്ക് പോകുകയായിരുന്ന ബസിനാണ് തീ പിടിച്ചത്. അപകടത്തില്‍ 4 പേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്.

സോളാര്‍ കേസില്‍ ശ്രീധരന്‍നായരുടെ രഹസ്യമൊഴി പുറത്ത്

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ രഹസ്യമൊഴി പുറത്ത്.
സരിതക്കൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ടെന്നും വൈദ്യുതി ക്ഷാമത്തിന് ഇത്തരം പദ്ധതികള്‍ ആവിശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി

കൂറ്റിപ്പുറം നൂര്‍ തിരൂര്‍ കോടതിയില്‍ നാടകീയമായി കീഴടങ്ങി

തിരൂര്‍: കുറ്റിപ്പുറം നിക്ഷേപതട്ടിപ്പുകേസിലെ പ്രതി കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂര്‍ കോടതിയില്‍ കീഴടങ്ങി. ഇന്ന് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നൂര്‍ കീഴടിങ്ങിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളുടെ പേരില്‍ കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനില്‍ മൂന്ന് കേസുകളാണ് നിലവിലുളളത്.

error: Content is protected !!
Scroll to Top