ഓഹരി വിപണി സര്‍വ്വകാല റെക്കോര്‍ഡില്‍; 2008 ലെ റെക്കോര്‍ഡ് മറി കടന്നു
മുംബൈ : ഇന്ത്യന്‍ ഓഹരി വിപണി സര്‍വ്വകാല റെക്കൊര്‍ഡില്‍. സെന്‍സെക്‌സ് 21,230 ഉം നിഫ്റ്റി 6,300 പോയിന്റും പിന്നിട്ടു. അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടൊപ്പം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.










