ബാപ്പയ്ക്കും മകനും പുല്ലൂരാലില്‍ കണ്ണീരില്‍ കുതര്‍ന്ന യാത്രാമൊഴി.

tirurതിരൂര്‍: നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിനിരയായ അബൂബക്കറിന്റെയും മകന്‍ ബഷിന്റെയും മൃതദേഹങ്ങള്‍ കബറടക്കി. ഇന്നുച്ചയ്ക്ക് 2.30 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് ശേഷം 3.15 ഓടെ വെങ്ങാലൂര്‍ ജുമാ മസ്ജിദ് പള്ളിയില്‍ അടക്കം ചെയ്തു. വന്‍ ജനാവലിയാണ് ഇവര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്.

Share news
error: Content is protected !!
Scroll to Top