താനൂര്‍ എംഇഎസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജിക്കത്ത് നല്‍കി: വിവാദങ്ങളൊഴിയുന്നില്ല

schതാനൂര്‍ :നിരവധി ആരോപണങ്ങളും അഭ്യൂഹങ്ങളും നിലനില്‍ക്കെ താനൂര്‍ എംഇഎസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ രാജിക്കത്ത് നല്‍കിയതായി സൂചന. സ്‌കൂള്‍ ചെയര്‍മാന്‍ നസീര്‍ ഇന്ന് സ്‌കൂളിലെത്തയപ്പോഴാണത്ര  രാജിക്കത്ത് നല്‍കിയത്.

നാലു മാസം മുന്‍പ് ചില ആരോപണങ്ങളെ തുടര്‍ന്ന് മൂന്‍ ചെയര്‍മാനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top