അമ്മയും കാമുകനും ചേര്‍ന്ന് നാലു വയസുകാരിയെ കൊലപ്പെടുത്തി

കൊച്ചി : അമ്മയും കാമുകനും ചേര്‍ന്ന് നാലു വയസുകാരിയെ കൊലപ്പെടുത്തി. എറണാകുളം ചോറ്റാനിക്കരയിലാണ് അക്ഷയ എന്ന നാലു വയസുകാരിയെ അമ്മയും അമ്മയുടെ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം കാമുകന്‍ കുട്ടിയെ കുഴിച്ച് മൂടുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ റാണിയെയും കാമുകന്‍ രഞ്ജിത്തിനെയും സുഹൃത്ത് ബെയ്‌സിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top