തിരൂരില്‍ നബിദിനറാലിക്കിടെ എപി-ഇകെ സംഘര്‍ഷം
തിരൂര്‍ : മീനടത്തൂരില്‍ ചൊവ്വാഴ്ച നബിദിന റാലിക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു ഉച്ചയോടെ മീനടത്തൂര്‍ മിസ്ബാഹുല്‍ അനാം മദ്രസ്സിയിലെ വിദ്യാര്‍ത്ഥികള്‍
തിരൂര്‍ : മീനടത്തൂരില്‍ ചൊവ്വാഴ്ച നബിദിന റാലിക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു ഉച്ചയോടെ മീനടത്തൂര്‍ മിസ്ബാഹുല്‍ അനാം മദ്രസ്സിയിലെ വിദ്യാര്‍ത്ഥികള്‍
ദില്ലി: സ്ത്രീകള്‍ക്കുനേരയുള്ള ആക്രമണവാര്‍ത്തകളില്‍ നിന്ന് രാജ്യതലസ്ഥാനത്തിന് മോചനമില്ല.ചൊവ്വാഴ്ച രാത്രിയില്‍ 51 വയസ്സുകരായിയായ ഡാനിഷ് പൗരയാണ് കൂട്ടമാനഭംഗത്തിനിരയായതിയി പോലീസില്‍ പരാതിപ്പട്ടെിരിക്കുന്നത്. താമസസ്ഥലത്തേക്കുള്ള വഴി തെറ്റിയ്‌പ്പോള്‍ ഇവര്‍വഴി അന്വേഷിച്ചവരാണത്രെ ഇവരെ മാനഭംഗപ്പെടുത്തിയത്.
ഒരു പതിറ്റാണ്ടിലേറയായി മുടങ്ങിക്കിടക്കുന്ന പരപ്പനങ്ങാടി 110 കെവി സബ് സ്‌റ്റേഷന്റെ നിര്‍മ്മാണപ്രവൃത്തിയുടെ ഉദ്ഘാടനം വൈദ്യതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഫെബ്രുവരി രണ്ടിന് നിര്‍വ്വഹിക്കും.
മഞ്ചേരി/കൊച്ചി: ഫെഡറേഷന്‍ കപ്പ് ഉദ്ഘാടനമത്സരത്തില്‍ ഡംപോ ഗോവയ്ക്കും ചര്‍ച്ചില്‍ ബ്രദേഴ്‌സിനും വിജയം പയ്യനാട് സ്റ്റേഡിയിത്തില്‍ തിങ്ങിനിറഞ്ഞ മലപ്പുറത്തെ ഫുട്‌ബോള്‍ ആരാധകര്‍ക്കു മുന്നില്‍ പ്രഫഷണല്‍ ഫുട്‌ബോളിന്റെ കരുത്തുകാട്ടിയ
പരപ്പനങ്ങാടി: ആത്മീയതയുടെ മറവില്‍ ചികിത്സ നടത്തിവരുന്ന സിദ്ധന്‍ പരപ്പനങ്ങാടിയല്‍ പിടിയില്‍. 8 ാംക്ലാസ് വരെ മാത്രം വിദ്യഭ്യാസമുള്ള ചെറമംഗലം അറ്റത്തങ്ങാടി സ്വദേശി കെ കെ അബ്ദുള്‍സലാമിനെയാണ് ചൊവ്വാഴ്ച ഉച്ചയോടെ
ജിസം രണ്ടിലൂടെ ബോളിവുഡ് കീഴടക്കാനെത്തിയ കനേഡിയന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണായിരുന്നു ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞ വ്യക്തി. ബോളിവുഡില്‍ ഹരിശ്രീ കുറിച്ചതു മുതല്‍ സണ്ണി ലിയോണിന്റെ കൂട്ടായ് വിവാദങ്ങള്‍ എന്നുമുണ്ടായിരുന്നു.
അഹമ്മദാബാദ് : നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ട് അദ്ദേഹത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ രംഗത്ത്. താന്‍ ഗുജറാത്തില്‍ നടക്കുന്ന ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ടു മനസ്സിലാക്കിയെന്നും മോഡി മികച്ച ഭരണാധികാരിയാണെന്നും സല്‍മാന്‍ പറഞ്ഞു.
മഞ്ചേരി : മലപ്പുറത്തിന്റെ മനസ്സ് കാറ്റ് നിറച്ച് ഒരു തുകല്‍ പന്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ആവേശത്തിന്റെ വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. എല്ലാ റോഡുകളും മഞ്ചേരിയിലേക്ക്. മലപ്പുറത്തിന്റെ ഗതകാല ഫുട്‌ബോള്‍ സ്മൃതികള്‍ക്ക് മിന്നലാട്ടങ്ങളുടെ പുത്തനനുഭവങ്ങള്‍ നല്‍കി ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം.
കേരള ഫുട്‌ബോളിന്റെ മക്കയായ മലപ്പുറം ഒറ്റ മനസോടെ ഫെഡറേഷന്‍ കപ്പിലേക്ക്
കൈരളി ടിവിയില്‍ ലക്ഷ്മിനായര്‍ അവതരിപ്പിക്കുന്ന സെലിബ്രറ്റി കിച്ചണ്‍ ഷോ എന്ന പരാപാടിക്കിടെ സീരിയല്‍ നടി അനിതാനായര്‍ നടത്തുന്ന തെറിവിളി അടങ്ങുന്ന ദൃശ്യങ്ങള്‍ ഈ പരിപാടിയുടെ തന്നെ പ്രമോ ആയും സൈബര്‍ ലോകത്ത് ഉപയോഗിക്കുന്നതിനെതിരെ നാടക സിനിമാ നടി സജിത മഠത്തിലിന്റെ രൂക്ഷ വിമര്‍ശനം. കൈരളിയുടെ മുന്‍ പ്രോഗ്രാം പ്രൊഡ്യൂസറിലൊരാളായിരുന്ന സജിത തന്റെ ഫേസ് ബുക്ക് വാളിലൂടെയാണ് സ്ത്രീ
കണ്ണൂര്‍: കണ്ണൂരില്‍ ഇന്നുപുലര്‍ച്ചെ ഉണ്ടായ പാചകവാതക ടാങ്കര്‍ അപകടത്തെതുടര്‍ന്ന് സമീപപ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കണ്ണുരിന്റെ ചുമതലകൂടി വഹിക്കുന്ന സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.