Latest News

തരൂര്‍ സുനന്ദ വിവാഹമോചനം; നിലപാട് തിരുത്തി സുനന്ദ പുഷ്‌കര്‍

ദില്ലി : കേന്ദ്ര മന്ത്രി ശശി തരൂരും സുനന്ദപുഷ്‌കറും വിവാഹബന്ധം വേര്‍പ്പെടുത്തുന്ന എന്ന വാര്‍ത്തകള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ നിലപാട് തിരുത്തി സുനന്ദാ പുഷ്‌കര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. താനും ശശി തരൂരും തമ്മിലുള്ള ദാമ്പത്യ ജീവിതം സന്തുഷ്ടമാണെന്നാണ് സുനന്ദ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഡെയ്‌ലി ടൈംസ് എഡിറ്ററും പാക് മാധ്യമ പ്രവര്‍ത്തകയുമായ മെഹര്‍താര്‍ തിരഞ്ഞെടുപ്പ്

ലോറിയില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു : ആറ് വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് : നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥി ലബീബ് (17) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വെള്ളിപറമ്പില്‍ വെച്ചാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റ 6 വിദ്യാര്‍ത്ഥികളില്‍ 2 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും രണ്ട് പേരെ മിംസ് ആശുപത്രിയിലും, രണ്ടുപേരെ മെഡിക്കല്‍കോളേജ്

വില കയറ്റത്തിനെതിരെ സിപിഐഎം നിരാഹാര സമരം ; താനൂരില്‍ 5 കേന്ദ്രങ്ങളില്‍ തുടക്കം

താനൂര്‍ : വില കയറ്റത്തിനതിരെ സിപിഐഎം സംഘടിപ്പിക്കുന്ന അനിശ്ചികാല നിരാഹാരസമരത്തിന് താനൂരില്‍ 5 കേന്ദ്രങ്ങളില്‍ തുടക്കമായി. താനൂര്‍ ടൗണില്‍ സിപിഐഎം ഏരിയാ സെക്രട്ടറി ഇ ജയനാണ് നിരാഹാരമിരിക്കുന്നത്. സമരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂട്ടായ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.

രാഹുല്‍ഗാന്ധക്കെതിരെ ഡിവൈഎഫ്‌ഐ ഋഷിരാജ് സിങ്ങിന് പരാതി നല്‍കി

തിരു: ആലപ്പഴയില്‍ യൂത്ത്‌കോണ്ഗ്രസ്സിന്റെ യുവകേരളയാത്രക്കിടെ പോലീസ വാഹനത്തിന്റെ മൂകളില്‍ കയറി യാത്ര ചെയ്ത കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ഡിവൈഎഫ്‌ഐ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് പരാതി നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാനസക്രട്ടറി എം സ്വരാജാണ് പരാതി നല്‍കിയിരിക്കുന്നത്.

യുവതിയെ ആസിഡൊഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ലൈംഗികതൊഴിലാളികള്‍ പിടിയില്‍

കോട്ടയം: യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചു ലൈംഗികതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി എട്ടരമണിക്കാണ് നഗരമധ്യത്തില്‍ പത്തനംതിട്ട ളാഹ സ്വദേശി ശാലനി ക്രൂരമായി കൊലചെയ്യപ്പെട്ടത്.

പെട്രോളിന് 2 രൂപ കുറയ്ക്കാന്‍ സാധ്യത

ദില്ലി: പെട്രോള്‍ വിലയില്‍ കുറവു വരുത്താന്‍ കമ്പനികള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒന്നര രൂപ മുതല്‍ രണ്ടുരൂപ വരെ കുറയ്ക്കാനാണ് ആലോചിക്കുന്നത്. അന്താരാഷ്ട്ര വിലയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞതാണ് വില കുറക്കാന്‍ കാരണം മയിരിക്കുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ കലാകാരന് വിലക്ക്

തൃശൂര്‍: ഗരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യത്തില്‍ ഇലത്താളം കൊട്ടാന്‍ എത്തിയ യുവാവിനെ താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. പഞ്ചവാദ്യ കലാകാരനായ കല്ലൂര്‍ ബാബുവിനെയാണ് ക്ഷേത്രാചാരങ്ങളുടെ പേരില്‍ പഞ്ചവാദ്യം അവതരിപ്പിക്കുന്നതില്‍ നിന്ന് കഴിഞ്ഞദിവസം വിലക്കിയത്. ഇതോടെ ഗുരുവായൂരില്‍ ഇപ്പോഴും ജാതിഭ്രഷ്ടും അയിത്തവും തുടരുന്നു വെന്നത് വിവാദമുയര്‍ത്തിയിരിക്കുകയാണ്.

പാചകവാതക വിലവര്‍ദ്ധനവിനെതിരെ സിപിഎമ്മിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

തിരു: പാചകവാതക വിലവര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐഎം നേതൃത്വത്തില്‍ അന്ശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 140 നിയമസഭാ മണ്ഡലത്തിലെ 1400 കേന്ദ്രങ്ങളിലായാണ് ഒരെ സമയം സമരത്തിന് തുടക്കം കുറിച്ചത്.
എറണാകുളം തൃക്കാക്കര മണ്ഡലത്തില്‍ വൈറ്റിലയിലെ നിരാഹാര സമരം സിപിഐഎം

പരപ്പനങ്ങാടിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങി

പരപ്പനങ്ങാടി: വിലക്കയറ്റത്തിനും പാചകവാതക വിലവര്‍ദ്ധനയ്ക്കുമെതിരെ സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍

നബിദിനറാലിയില്‍ പട്ടാളവേഷം പോലീസ് കേസെടുത്തു.

കാസര്‍ഗോഡ്: നബിദിനാഘോഷത്തില്‍ നടന്ന റാലിയില്‍ യുവാക്കള്‍ പട്ടാളവേഷം ധരിച്ചെത്തിയ സംഭവം പോലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍ഗോഡും കാഞ്ഞാങ്ങാടും നടന്ന നബിദിന റാലിയിലാണ് യുവാക്കള്‍ പട്ടാളവേഷം ധരിച്ചെത്തിയത്.

error: Content is protected !!
Scroll to Top