Section

malabari-logo-mobile

യുവതിയെ ആസിഡൊഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ലൈംഗികതൊഴിലാളികള്‍ പിടിയില്‍

HIGHLIGHTS : കോട്ടയം: യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചു ലൈംഗികതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി എട്ടരമണിക്കാണ് നഗരമധ്യത്ത...

കോട്ടയം: യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചു ലൈംഗികതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി എട്ടരമണിക്കാണ് നഗരമധ്യത്തില്‍ പത്തനംതിട്ട ളാഹ സ്വദേശി ശാലനി ക്രൂരമായി കൊലചെയ്യപ്പെട്ടത്. കോട്ടയം പുളിമൂട് ജംഗഷനില്‍ വെച്ചാണ് സംഭവം. നഗരത്തില്‍ അനാശ്യാസ പ്രവര്‍ത്തനം നടത്തുന്ന സംഘത്തിലെ അംഗമാണ് ശാലിനി. ഇവര്‍ തമ്മിലുള്ള കൂടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നും സൂചനയുണ്ട്.യ

സ്ഥിരമായി ഇവരുമായി ബന്ധം പുലര്‍്ത്തിവന്നവരെയും പോലീസ് ചോദ്യം ചെയ്‌തേക്കും. കോട്ടയം വെസ്‌ററ് എസഐയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!