ആപ്പിൾ റാഗി സ്മൂത്തി 

*ആവശ്യമായ ചേരുവകൾ*

ആപ്പിൾ – 1 (കട്ട്‌ ചെയ്തത്)
ഡേറ്റ്സ് – 2 (കുരു കളഞ്ഞത്)
അനാർ – അൽപ്പം 
ബദാം – 4/5 (കുതിർത്തത്)
Oats milk – ആവശ്യത്തിന് 
റാഗി പൊടി – 3 സ്പൂൺ 

*തയ്യാറാക്കുന്ന വിധം*

ആദ്യം റാഗി കുറുക്കിയെടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ആപ്പിൾ, ഡേറ്റ്സ്,അനാർ, കുതിർത്ത ബദാം, എന്നിവ ചേർത്ത് ഓട്സ് മിൽക്കിൽ അടിച്ചെടുക്കുക. ശേഷം നേരത്തെ കുറുക്കിവെച്ച റാഗി ഇതിലേക്കൊഴിച്ച് ഒന്നുടെ അടിച്ചെടുക്കുക. റാഗി സ്മൂത്തി റെഡി.

Share news
error: Content is protected !!
Scroll to Top