Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങി

HIGHLIGHTS : പരപ്പനങ്ങാടി: വിലക്കയറ്റത്തിനും പാചകവാതക വിലവര്‍ദ്ധനയ്ക്കുമെതിരെ സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍

cpim parappananagdi 1 copyപരപ്പനങ്ങാടി: വിലക്കയറ്റത്തിനും പാചകവാതക വിലവര്‍ദ്ധനയ്ക്കുമെതിരെ സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ സിപിഐഎം ഏരിയാകമ്മിറ്റി അംഗം തുടിശ്ശേരി കാര്‍ത്തികേയന്‍ നിരാഹാരസമരം തുടങ്ങി.

അനിശ്ചിതകാല നിരാഹാര സമരമാണ് നടക്കുന്നത്. സമരം സിഐടിയു ജില്ലാ സെക്രട്ടറി ജോര്‍ജ്ജ് കെ ആന്റണി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ശോഭ പ്രഭാകരന്‍, യു.കലാനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!