പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
പരപ്പനങ്ങാടി: ചെമ്മാട് സ്വദേശിയായ യുവാവ് പരപ്പനങ്ങാടി റെയില്‍വേഗേറ്റിന് സമീപത്ത് വെച്ച് ട്രെയിന്‍ തട്ടി മരിച്ചു.
പരപ്പനങ്ങാടി: ചെമ്മാട് സ്വദേശിയായ യുവാവ് പരപ്പനങ്ങാടി റെയില്‍വേഗേറ്റിന് സമീപത്ത് വെച്ച് ട്രെയിന്‍ തട്ടി മരിച്ചു.
പരപ്പനങ്ങാടി :ഏറെക്കാലമായി തകര്‍ന്നു തരിപ്പണമായി ഗതാഗതയോഗ്യമല്ലാതിരുന്ന പരപ്പനങ്ങാടി-കടലുണ്ടി റോഡിന്റെ ലെവലിങ്ങ് -റബ്ബറൈസിങ് പ്രവൃത്തികള്‍ 20 ാം തിയ്യതി ആരംഭിക്കും.
കൊല്‍കത്ത : പ്രമുഖ ബംഗാളി നടി സുചിത്രാ സെന്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍കത്തയിലായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
ബംഗാളി സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു സുചിത്രാ സെന്‍.
നാദാപുരം : കുമ്മംകോട് ഓവു ചാല് വൃത്തിയാക്കുന്നതിനിടെ പിവിസി പൈപ്പിനുള്ളില്‍ സൂക്ഷിച്ച 15 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.
ബോംബുകള്‍ പുതിയതും അതേ സമയം ഉഗ്ര സ്ഫോടന ശേഷിയുള്ളതാണെന്നും പോലീസ് ബോംബ് സ്ക്വാഡ് അംഗങ്ങള്‍ പറഞ്ഞു.
ദില്ലി : വരാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തയ്യാറായതായി റിപ്പോര്‍ട്ട്. ഇത് പ്രകാരം ഈ തെരഞ്ഞെടുപ്പിന്റ ഫലം പുറത്തുവരിക മെയ് പതിനാറിനായിരിക്കും
മലബാറി ന്യുസിന്റെ കൾച്ചറൽഡസ്ക് പ്രശസ്ത യുവകവി ശ്രീജിത്ത് അരിയല്ലൂരുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം.
വിന്‍ഡോസ് 9 അടുത്ത വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിവരം ഈ വരുന്ന ഏപ്രിലില്‍ മൈക്രോ സോഫ്റ്റ് വ്യക്തമാക്കും.
നിലവിലെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8 ല്‍ നിരവധി മാറ്റങ്ങളാണ് വരുത്തുന്നു വെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ലണ്ടന്‍ : ബിയര്‍ അമിതമായി ഉപയോഗിച്ചാല്‍ ഓര്‍മ്മശക്തി നശിക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസേന രണ്ട് പിന്റ് ബിയര്‍ കഴിക്കുന്നവരാണെങ്കില്‍ അധികം താമസിയാതെ തന്നെ നിങ്ങളുടെ ഓര്‍മ്മശക്തി നശിക്കുമെന്നാണ് ഗവേഷകര്‍ നല്കുന്ന മുന്നറിയിപ്പ്.
മധ്യവയസ്കരിലാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. 40 വയസ്സ് കഴിഞ്ഞവര്‍ പതിവായി ബിയര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍
മെല്‍ബണ്‍ : കഠിനമായ ചൂടിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ മല്‍സരങ്ങള്‍ നിര്‍ത്തി വെച്ചു. താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയതിനെ തുടര്‍ന്നാണ് മല്‍സരങ്ങള്‍ താല്കാലികമായി നിര്‍ത്തി വെച്ചത്. മെല്‍ബണ്‍ സമയം വൈകുന്നേരം അഞ്ചു മണിയൊടെ മല്‍സരങ്ങള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അിറയിച്ചു.
മലയാളിയായ രൂപപേഷ് പോള്‍ സംവിധാനം ചെയ്ത കാമാസൂത്ര 3 ഡി യുടെ പ്രമോ ഔദേ്യാഗികമായി പുറത്തിറക്കി. 3 മിനിറ്റ് 16 സെക്കന്‍ഡുള്ള ട്രെയ്ലര് യൂട്യൂബിലൂടെയാണ് പുറത്ത് വിട്ടത്. പ്രമോ പുറത്ത് പിട്ടതോടെ പതിനായിര കണക്കിനാളുകളാണ് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടു കഴിഞ്ഞത്.
ചിത്രത്തെ കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ് ഈ പ്രമോ. വാത്സ്യായന്റെ