Section

malabari-logo-mobile

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം മെയ് 16ന്

HIGHLIGHTS : ദില്ലി : വരാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തയ്യാറായതായി റിപ്പോര്‍ട്ട്. ഇത് പ്രകാരം ഈ തെരഞ്ഞെടുപ്പിന്റ ഫലം പുറത്തുവരിക മെയ് പതിനാറി...

nirvachan sadanദില്ലി : വരാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തയ്യാറായതായി റിപ്പോര്‍ട്ട്. ഇത് പ്രകാരം ഈ തെരഞ്ഞെടുപ്പിന്റ ഫലം പുറത്തുവരിക മെയ് പതിനാറിനായിരിക്കും

അഞ്ച് ഘട്ടങ്ങളിലായിട്ടായിരിക്കും ഇത്തവണ തിരഞ്ഞെടുപ്പു നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 16ന് ആയിരിക്കും പുതിയ സര്‍ക്കാര്‍ ജൂണ്‍ ഒന്നിനായിരിക്കും അധികാരമേല്‍ക്കുക.. ഷെഡ്യൂള്‍ പ്രകാരം അഞ്ചാംഘട്ട വോട്ടെടുപ്പ് മെയ് മൂന്നിന് നടക്കും. തെരെഞ്ഞുടപ്പ് തിയ്യതികള്‍ മാര്‍ച്ച് ആദ്യവാരത്തില്‍ ഔദ്യോഗികമായി പ്രഖ്യാപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ധാരണ എന്നാണ് റിപ്പോര്‍ട്ട.

sameeksha-malabarinews

രണ്ടാഘട്ടം ഏപ്രില്‍ 22 തിയ്യതിയും മൂന്നാംഘട്ടം ഏപ്രില്‍ 30തിനും നാലാംഘട്ടം മെയ് ഏഴിനും നടക്കാനാണ് സാധ്യത.

ഓരോഘട്ടത്തിലും ഏതല്ലാം സംസ്ഥാനങ്ങളിലാണ് തെരഞെടപ്പ് നടക്കുക എന്ന് വിവരം പുറത്തുവന്നിട്ടില്ല.
നിലവിലെ സര്‍ക്കാരിന്റെ കാലാവധി മെയ് 31ന് അവസാനിിക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!