നരേന്ദ്രമോദിക്കൊപ്പം സല്‍മാന്‍ഖാന്‍

Salmanഅഹമ്മദാബാദ് : നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ട് അദ്ദേഹത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ രംഗത്ത്. താന്‍ ഗുജറാത്തില്‍ നടക്കുന്ന ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ടു മനസ്സിലാക്കിയെന്നും മോഡി മികച്ച ഭരണാധികാരിയാണെന്നും സല്‍മാന്‍ പറഞ്ഞു.

മോദിയെ അരികില്‍ നിര്‍ത്തി സല്‍മാന്‍ഖാന്‍ മാധ്യമങ്ങളോടും മോദി അനുയായികളോടും അദ്ദേഹത്തെ ഏറെ പ്രകീര്‍ത്തിച്ചു. അഹമ്മദാബാദില്‍ വച്ചായിരുന്നു ഇരുവരുടെയും വേദിപങ്കിടല്‍. താന്‍ ബാന്ദ്രയില്‍ മോദിക്കുവെണ്ടി പ്രവര്‍ത്തിക്കുമെന്നും ഖാന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top