ദില്ലി: സ്ത്രീകള്‍ക്കുനേരയുള്ള ആക്രമണവാര്‍ത്തകളില്‍ നിന്ന് രാജ്യതലസ്ഥാനത്തിന് മോചനമില്ല.ചൊവ്വാഴ്ച രാത്രിയില്‍ 51 വയസ്സുകരായിയായ ഡാനിഷ് പൗരയാണ് കൂട്ടമാനഭംഗത്തിനിരയായതിയി പോലീസില്‍ പരാതിപ്പട്ടെിരിക്കുന്നത്. താമസസ്ഥലത്തേക്കുള്ള വഴി തെറ്റിയ്‌പ്പോള്‍ ഇവര്‍വഴി അന്വേഷിച്ചവരാണത്രെ ഇവരെ മാനഭംഗപ്പെടുത്തിയത്. പഹര്‍ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് ഇവരുടെ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിനോദസഞ്ചാരിത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു ഇവര്‍.
കഴിഞ്ഞ ദിവസം ട്രെയിനില്‍ വച്ച് ഒരു ജര്‍മ്മന്‍ പൗരയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു ഈ മാസം തുടക്കത്തില്‍ പോളണ്ടുകാരിയായ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മഥുരയില്‍ വച്ച് ബലാത്സംഗം ചെയ്യ്തിരുന്നു വിദേശീയരായ വിനോദസഞ്ചാരികള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നത് വ്യാപകമാകുന്നത് അന്തരാഷ്ട്രസമൂഹത്തില്‍ ഏറെ ചര്‍ച്ചപെട്ടേക്കും



