Latest News

ആര്‍വൈഎസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മല്‍സരം നടത്തി

വള്ളിക്കുന്ന്. : രവിമംഗലം ആര്‍വൈഎസ്സ് ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്കായ് ചിത്രരചനാ മല്‍സരം നടത്തി.

ബിന്ദുകൃഷ്ണ ഭീഷണിപ്പെടുത്തിയ എസ്‌ഐക്ക് സ്ഥലംമാറ്റം

മഹിളകോണ്‍ഗ്രസ്സ് അധ്യക്ഷ അസഭ്യവര്‍ഷം ചൊരിഞ്ഞ മാനന്തവാടി എസ്‌ഐയെ സ്ഥലം മാറ്റി. എസ്‌ഐ ഷാജു ജോസഫിനെയാണ് കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കും

ദില്ലി: മൊബൈല്‍ ഫോണ്‍ സേവന നിരക്ക് വര്‍ഷം തോറും വര്‍ദ്ധിപ്പിക്കാന്‍ നീക്കം.നിലവില്‍ ഉപയാക്താക്കള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന പല സൗജന്യങ്ങളും കുറക്കാനും മൊബൈല്‍കമ്പനികള്‍ക്കിടയില്‍ ധാരരണായയിട്ടുണ്ട്.

കാന്തപുരത്തിനെതിരെ കേസെടുക്കണമെന്ന് എസ്.വൈ.എസ്

പ്രമുഖഇസ്ലാമിക പണ്ഡിതന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കണമെന്ന് എസ്‌വൈഎസ് സംസ്ഥാനസമ്മേളനം ആവിശ്യപ്പെട്ടു. എപി ആത്മീയതയും മതവും ദുരുപയോഗം ചെയ്ത് മതത്തേയും

ദേവധാര്‍ മേല്‍പ്പാലം താനൂര്‍,താനാളൂര്‍ നിവാസികള്‍ക്ക് ടോളില്ല, പൂര്‍ണമായും നിര്‍ത്തലാക്കാന്‍ നടപടിയെടുക്കും

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനുള്ള ആര്‍ബിഡിസി നീക്കം പാളുന്നു. ഞായറാഴ്ച ആര്‍ഡിഒ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ടോള്‍പിരവ് ഒഴിവാക്കണമെന്ന് ഐക്യകണ്‌ഠേനെ ആവിശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മേല്‍പ്പാലം സ്ഥിതി ചെയ്യുന്ന താനൂര്‍ താനാളൂര്‍ പഞ്ചായത്തുകളിലെ ഒരു വാഹനങ്ങളും ടോള്‍ നല്‍കേണ്ടതില്ലെന്ന് യോഗം തീരൂമാനിച്ചു.

ചര്‍ച്ചയില്‍ അവിഹിതബന്ധത്തെ കുറിച്ച് വിഴുപ്പലക്കി പിസിജോര്‍ജും ഉണ്ണിത്താനും (വീഡിയോ)

മലയാളത്തിലെ വാര്‍തത്താചാനലുകാരുടെ ഇഷ്ടതാരങ്ങളായ യുഡിഎഫ് നേതാക്കളാണ് പിസി ജോര്‍ജ്ജും, രാജ്‌മോഹന്‍ ഉണ്ണിത്താനും.എന്നാല്‍ റിപ്പോര്‍്ട്ടര്‍ ചാനലില്‍ ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം

ജോലിക്കായ് പ്രത്യേക ഇടം നല്‍കണം;ലൈംഗിക തൊഴിലാളികള്‍

ചെന്നൈ: ജോലിയില്‍ തങ്ങളെ മറ്റുള്ളവര്‍ ശല്ല്യപ്പെടുത്താതിരിക്കാനായി തങ്ങള്‍ക്കും പ്രത്യേക തൊഴിലിടങ്ങള്‍ അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ സെക്‌സ് വര്‍ക്കേഴ്‌സ് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു.
ജോലിയില്‍ തങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ നിന്നും പലതരത്തിലുളള ശല്യങ്ങളാണ് സഹിക്കേണ്ടി വരുന്നതെന്നും ഇതില്‍ തങ്ങളുടെ കുട്ടികളും ചൂഷണം

റിയാലിറ്റ് ഷോയില്‍ പങ്കെടുക്കാന്‍ സ്വന്തം കുഞ്ഞിനെ വിറ്റ അച്ഛന്‍ പിടിയില്‍

ബീജിംഗ്: റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് താരമാവാനായി സ്വന്തം കുഞ്ഞിനെ മനുഷ്യകടത്തുകാര്‍ക്ക് വിറ്റ അച്ഛന്‍ പോലീസ് പിടിയിലായി. ചൈനക്കാരനായ ഗുയിഷൗ പ്രവിശ്യക്കരാനായ ഷൗ വാണ് നാലുമാസം പ്രായമുളള തന്റെ കുഞ്ഞിനെ 10000 യുവാന് (ഏകദേശം ഒരു ലക്ഷം)വിറ്റത്. ഇയാള്‍ക്ക് 5 വര്‍ഷം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടക്കം

തിരു:ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ 10.30 മണിയോടെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് ചടങ്ങിന് തുടക്കമായത്. ഇത്തവണ 40 ലക്ഷം സ്ത്രീകള്‍ പൊങ്കായിടാന്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. തലസ്ഥാന നഗരിയില്‍ 5 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സ്ഥലത്താണ് പൊങ്കാല അടുപ്പുകള്‍

error: Content is protected !!
Scroll to Top