Latest News

ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രമിട്ട കേസില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്ക് പങ്ക്

മംഗലാപുരം: ഫെയ്‌സ്ബുക്കില്‍ കാമുകിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ യുവാവ് അറസ്റ്റിലായ സംഭവം വഴിത്തിരിവിലേക്ക്. കേസന്വേഷണത്തില്‍ ചില ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പങ്കും തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഈ സംഭവത്തില്‍ യുവാവിന്റെ ദുബായിലുള്ള കാമുകിക്കും പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.

താലിബാന്‍ 23 സൈനീകരുടെ തലയറുത്തു;സമാധാന ശ്രമങ്ങള്‍ക്ക് പരാജയം

ഇസ്ലാമാബാദ്: താലിബാന്‍ 23 പാക് സൈനീകരുടെ തലയറുത്തു. പാക് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ഇത്. 2010 ല്‍ തട്ടിക്കൊണ്ടുപോയ സൈനീകരുടെ തലയറുത്തതായാണ് താലിബാന്‍ അവകാശപ്പെട്ടിരിക്കുന്നത്. ഈ സംഭത്തെ തുടര്‍ന്ന് പാക് സര്‍ക്കാരും താലിബാന്‍ നേതാക്കളും തമ്മില്‍ നടത്തി വന്ന സമാധാന ചര്‍ച്ചകള്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയെത്തിക്കുന്ന രണ്ട് പേര്‍ പിടിയില്‍; നിരവധി വിദ്യാര്‍ത്ഥികള്‍ പോലീസ് നിരീക്ഷണത്തില്‍

പരപ്പനങ്ങാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളും മെത്തിക്കുന്ന സംഘത്തിലെ രണ്ട്‌പേര്‍ പോലീസ് പിടിയില്‍. ചെട്ടിപ്പടിയിലെ കെ. അബ്ദുള്‍ സലാം(30), ആനങ്ങാടിയിലെ അബൂബക്കര്‍ സിദ്ധീഖ്(28) എന്നിവരാണ് പിടിയിലായത്.

വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ ദമ്പതികള്‍ കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: എറണാകുളം വരാപ്പുഴ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതികള്‍ കാസര്‍കോട്ട് അറസ്റ്റില്‍. ചെറുതാഴം സ്വദേശി അബ്ദുള്‍ ലത്തീഫ് (40), ഭാര്യ ഹൈറുന്നീസ(34) എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍കോട് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി

പിണറായി നയിക്കുന്ന കേരളരക്ഷാമാര്‍ച്ച് ഇന്ന് മലപ്പുറം ജില്ലയില്‍

മലപ്പുറം: മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാമാര്‍ച്ച് ഇന്ന് മലപ്പുറംയ ജില്ലയില്‍.

സല്‍ക്കാരപന്തല്‍ സങ്കടക്കടലായി :ഫസലിന് കണ്ണീരില്‍ കുതില്‍ന്ന യാത്രാമൊഴി

പരപ്പനങ്ങാടി :ഒരാഴ്ച മുന്‍പ് വിവാഹം കഴിഞ്ഞ വധൂവരന്‍മാരെ സത്ക്കരിക്കാനൊരുക്കിയ പന്തലിലേക്ക ജിവനറ്റ ശരീരമായി

താനൂരില്‍ പാളത്തില്‍ കണ്ടത്തിയ മൃതദേഹം പരപ്പനങ്ങാടി സ്വദേശിയുടേത്

പരപ്പനങ്ങാടി : ഞായറാഴ്ച ഉച്ചക്ക് താനൂര്‍ ചിറക്കലിനടുത്ത് റെയില്‍പാളത്തില്‍ കണ്ടത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ചിറമംഗലം പട്ടയം റോഡിലെ കളത്തിങ്ങല്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഫസല്‍ റഹ്മാന്‍(24) ആണ് ദാരുണമായി മരണപ്പെട്ടത്.

ഇടക്കാല ബജറ്റ്;എക്‌സൈസ് നികുതി കുറച്ചു.

ദില്ലി: ഇടക്കാല കേന്ദ്രബജറ്റ് ധനമന്ത്രി പി ചിദംബരം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഐക്യ ആന്ധ്രക്കായുള്ള ബഹളത്തിനിടയിലാണ് കേന്ദ്രമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍കിയാണ് 2014-2015 വര്‍ഷത്തേക്കുള്ള ബജറ്റെന്ന് ബജറ്റ്് അവതരിപ്പിച്ചു കൊണ്ട് ചിദംബരം പറഞ്ഞു.

വനിതാ വെയ്റ്ററുടെ ചുണ്ട് കടിച്ചുമുറിച്ച യുവാവിന് ജയില്‍ ശിക്ഷ

ദുബായ്: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ വെയ്റ്ററെ കടന്ന് പിടിച്ച് ചുംബിക്കുകയും ചുണ്ട് കടിച്ചുപിടിക്കുകയും ചെയ്ത ബംഗ്ലാദേശി യുവാവിന് ജയില്‍ ശിക്ഷ. വനിതാ വെയ്റ്ററുടെ വില്ലയുടെ മുറ്റത്ത് ഒളിഞ്ഞിരുന്ന് യുവാവ് യുവതിയെ കടന്ന് പിടിച്ച് ചുംബിക്കുകയായിരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പ്; 20 മണ്ഡലങ്ങളിലേക്ക് എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മേധാപട്കര്‍ മല്‍സരിക്കും

ദില്ലി : 20 ലോകസഭാമണ്ഡലങ്ങളിലേക്ക് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സാമൂഹ്യ പ്രവര്‍ത്തകയും, പരിസ്ഥിതി പ്രവര്‍ത്തകയുമായ മേധാപട്കര്‍ മല്‍സരിക്കും. മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്നായിരിക്കും മേധാപട്കര്‍ ജനവിധി തേടുക.
രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ എല്ലാം തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഇറക്കി കരുത്ത് തെളിയിക്കാനാണ് ഡല്‍ഹിയില്‍ ചേര്‍ന്ന

error: Content is protected !!
Scroll to Top