ആംആദ്മിയുടെ ‘ജാദു ചലോ യാത്ര’ വരുന്നു
ദില്ലിയില്‍ രാഷ്ട്രപതിഭരണത്തിനുള്ള ലെഫ് ഗവര്‍ണര്‍ നജീബ് ജൂങ്ങിന്റെബ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെ ആംആദ്മി പാര്‍ട്ടി ലോകസഭാതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവി്ന്ദ കെജിരിവാളിന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ










