Latest News

താനൂര്‍ ദേവധാര്‍ റെയില്‍വെ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

നാടിന്റെ ഉത്സവമായി മാറിയ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി താനൂര്‍ ദേവധാര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു. ഇന്ന് വൈകീട്ട് നാലുമണിയോടെ തുറന്ന ജീപ്പില്‍

അരവിന്ദ് കെജിരിവാള്‍ രാജിവെച്ചു

: 48 ദിവസത്തെ ഭരണത്തിനൊടുവില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. അഴിമതിക്കെതിരെ ദില്ലി നിയമസഭയില്‍ ജനലോക്ബാല്‍ ബില്‍ അവതരിപ്പിക്കാനുള്ള നീക്കം ബിജെപിയും കോണ്‍ഗ്രസ്സും പരാജയപ്പെടുത്തിയതിനു പിന്നാലെയാണ്

തിരൂരങ്ങാടിയില്‍ 24 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 24 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം. 1.5 ലക്ഷം വീതമാണ് ധനസഹായം നല്‍കുന്നത്.

ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കണം ; സുപ്രീം കോടതി

ദില്ലി : പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ക്ഷേത്രങ്ങളില്‍ ദേവദാസികളായി സമര്‍പ്പിക്കുന്ന ദുരാചാര സമ്പ്രദായം അവസാനിപ്പിക്കണമെന്ന് കര്‍ണ്ണാടക ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
എസ്എല്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് പി സദാശിവന്‍ അദ്ധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവ്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും

ദില്ലി : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം. ടൈംസ് നൗ നടത്തിയ സര്‍വ്വേയിലാണ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ യുഡിഎഫിന് പത്ത് സീറ്റും എല്‍ഡിഎഫിന് 9 സീറ്റും ലഭിക്കുമെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.
സര്‍വ്വേ അനുസരിച്ച് കോണ്‍ഗ്രസ്സ് 7 സീറ്റും കേരളാ കോണ്‍ഗ്രസ്സ് ഒരു സീറ്റും മുസ്ലീം ലീഗ്

ബാംഗ്ലൂരില്‍ രണ്ട് മലയാളി യുവാക്കള്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ രണ്ട് മലയാളി യുവാക്കളെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരിട്ടിക്ക് സമീപം പണിക്കടവിലെ തോമസ് – അച്ചാമ ദമ്പതികളുടെ മകന്‍ വേങ്ങതാനത്ത് സോജി തോമസ്, കോട്ടയം സ്വദേശി ബിനോസ് എന്നിവരാണ് മരിച്ചത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള സോജി തോമസ് 8 വര്‍ഷമായി ബാംഗ്ലൂരിലാണ്

പോലീസ് ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരു : വടകരയില്‍ ദേശീയപാത വികസനത്തിന് സ്ഥലം അളക്കാന്‍ എത്തിയ റവന്യൂ ഉദേ്യാഗസ്ഥരെ തടഞ്ഞതിന് കര്‍മ്മസമിതി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

പെരുവള്ളൂര്‍ സ്‌കൂളിലെ വിനോദായാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം : ഊട്ടിയില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്ക്.

നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിലെ കൊലക്ക് സരിത ബന്ധമോ ?

നിലമ്പൂര്‍ : കോണ്‍ഗ്രസ്സ് ബ്ലോക്കോഫീസില്‍ കൊല്ലപ്പെട്ട രാധയെ നേരത്തെ രണ്ട് തവണ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിന് സോളാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് സരിത നടത്തിയ നിലമ്പൂര്‍ യാത്രയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടക്ക് രണ്ട് തവണ രാധയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്ന് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.

error: Content is protected !!
Scroll to Top