Section

malabari-logo-mobile

പോലീസ് ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

HIGHLIGHTS : തിരു : വടകരയില്‍ ദേശീയപാത വികസനത്തിന് സ്ഥലം അളക്കാന്‍ എത്തിയ റവന്യൂ ഉദേ്യാഗസ്ഥരെ തടഞ്ഞതിന് കര്‍മ്മസമിതി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത സംഭവത...

aതിരു : വടകരയില്‍ ദേശീയപാത വികസനത്തിന് സ്ഥലം അളക്കാന്‍ എത്തിയ റവന്യൂ ഉദേ്യാഗസ്ഥരെ തടഞ്ഞതിന് കര്‍മ്മസമിതി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ഡിഐജി എസ് ശ്രീജിത്തായിരിക്കും ഈ കേസ് അനേ്വഷിക്കുക. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പരിക്കേറ്റവരുടെയും സാക്ഷികളുടെയും മൊഴി എടുക്കാനും മെഡിക്കല്‍ രേഖകള്‍ പരിശോധിക്കാനും നിര്‍ദ്ദേശം ഉണ്ട്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!