താനൂര്‍ റെയില്‍വേമേല്‍പ്പാലത്തിന് ഇന്നും നാളെയും ടോള്‍ പിരിക്കില്ല

tanur toll copyതാനൂര്‍ : ഇന്നലെ ഉദ്ഘാടനം നിര്‍വഹിച്ച താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിന്റെ ടോള്‍പിരിവ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചു.

ഇന്ന് തിരൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ടിപ്രതിനിധികളുമായി ചര്‍ച്ച നടന്നെങ്ങിലും സ്ഥലം എംഎല്‍എ സ്ഥാലത്തില്ലാത്തതിനാല്‍ തീരുമാനമായില്ല. ഇതേ തുടര്‍ന്ന് ഇന്നും നാളെയും ടോള്‍ പിരിക്കില്ലെന്ന് തീരുമാനക്കുകായായിരുന്നു.
നാളെ താനൂര്‍ ബ്ലോക്ക് ഓഫീസി്്ല്‍ എംഎല്‍എയുമായി നടക്കുന്ന ചര്‍ച്ചയില്‍ അന്തിമതീരുമാനമെടുക്കും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top