വള്ളിക്കുന്നില്‍ കടലില്‍ കുളിക്കാനിറങ്ങിലയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

kadalil marichu rashikപരപ്പനങ്ങാടി : കടലില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ ഓമ്പതാംക്ലാസ്സുകാരിന്‍ കൂറ്റന്‍ തിരമാലയില്‍ പെട്ട് മുങ്ങിമരിച്ചു.

അരിയല്ലുര്‍ എംവിഎച്ചഎസ് ഹയര്‍സക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ കിഴക്കന്റെ പുരക്കന്‍ റസാഖിന്റെ മകന്‍ റാഷിഖാണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ പതനൊന്ന് മണിയോടെ ് കൂട്ടുകാരൊത്ത് കടലില്‍ ഇറഞ്ഞിയ റാഷിഖിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിൊടുവിലണ് മൃതദേഹം കണ്ടെത്തിയത്.
തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വള്ളിക്കുന്ന് ജുമാമസ്ജിദില്‍ സംസ്‌കരിക്കും
മാതാവ് സാബിറ, സഹോദരങ്ങ്ള്‍ റഷീര്‍, റബിന്‍ഷാദ്, റഈസ്, റമീസ്‌

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top