നവീകരിച്ച സാന്ത്വനം സെന്റർ തുറന്നു

എടപ്പാൾ: സേവനങ്ങൾ വിപുലപ്പെടുത്തിയ സാന്ത്വനം മെഡിക്കൽ സെന്റർ സമർപ്പണം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ നിർനിർവഹിച്ചു. കെ സിദ്ദീഖ് മൗലവി അയിലക്കാടിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം അശ് ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീബ് വട്ടംകുളം മലബാർ ദേവസ്വം ബോർഡ് അംഗം കെ സദാനന്ദൻ ഗ്രാമപഞ്ചായത്ത് അംഗം മജീദ് കഴുങ്കിൽ ,
വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി എം കെ ഹമീദ് , യുവി കെ മരക്കാർ, വി.പി സൈദ് മുഹമ്മദ് ,
പി.വി ബൈജു ,ഡോ. ഫാറൂഖ്, ഫൈസൽ കക്കാട്ടിരി, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശ്ശേരി, പി.പി നൗഫൽ സഅദി പ്രസംഗിച്ചു

സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങളും ആധുനിക മെഷിനറികളോടെ ലാബോറട്ടറി, ഹോo കളക്ഷൻ, ഇസിജി, കാഷ്വാലിറ്റി, ഡെന്റൽ, ഒബ്സർവേഷൻ, ഫാർമസി, ഹോം സർവീസ് തുടങ്ങിയ സേവനങ്ങൾ മെഡിക്കൽ സെന്ററിൽ നിന്നും ലഭിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top