താനൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

താനൂര്‍ : താനൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഞായറാഴ്ച ഉച്ചക്ക് 2.45 ഓടെ താനൂര്‍ ചിറക്കല്‍ കിഴക്ക് ഭാഗത്താണ് അപകടം ഉണ്ടായത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് കറുത്ത ജീന്‍സും ചുവന്ന കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top