തിമിര രഹിത തിരൂരങ്ങാടി സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തി

തിരൂരങ്ങാടി: തിമിര രഹിത തിരൂരങ്ങാടി ഭാഗമായി നഗരസഭയുടെയും ലയൺസ് ക്ലബ്ബിൻ്റെയും അഹല്യ ആസ്പത്രിയുടെയും ആഭിമുഖ്യത്തിൽ ചെമ്മാട്, കക്കാട് എന്നിവിടങ്ങളിൽ സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും കണ്ണ് പരിശോധനയും നടന്നു,212 പേരെ പരിശോധിച്ചു, 51 പേരെ സൗജന്യതിമിര ശസ്ത്രക്രിയക്ക് തിരഞ്ഞെടുത്തു,

അടുത്ത ആഴ്ച്ച ഇവരെ പാലക്കാട് കൊണ്ടുപോയി ശസ്ത്രക്രിയ നടത്തും, ചെയർപേഴ്സൺ സി, പി ഹബീബ ബഷീർ ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു.

ഇഖ്ബാൽ കല്ലുങ്ങൽ, വി, വി അബു, ഷാഹിന തിരുനിലത്ത്, സി, പി, സുഹ്റാബി, റിഫ ഫത്താഹ്, യുകെ മുസ്ഥഫ മാസ്റ്റർ, നഗരസഭ സെക്രട്ടറി എം, വി റംസി ഇസ്മായിൽ,ലയൺസ് ഭാരവാഹികളായ ഡോ.സ്മിത ആനി, ജാഫർ ഓർബിസ്,, കെ, മുനീർ, എം, എൻ നൗഷാദ്, അമർ മനരിക്കൽ, അരുൺ അഹല്യ സംസാരിച്ചു,

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top