ആര്‍വൈഎസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മല്‍സരം നടത്തി

IMG_6634വള്ളിക്കുന്ന്. : രവിമംഗലം ആര്‍വൈഎസ്സ് ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്കായ് ചിത്രരചനാ മല്‍സരം നടത്തി. ചടങ്ങ് കാരാട് ശിവദാസന്‍, അരിയല്ലൂര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വിനീത് അദ്ധ്യക്ഷനായ ചടങ്ങില്‍ ക്ലബ് സെക്രട്ടറി തേജസ് ആശംസകള്‍ അര്‍പ്പിച്ചു.
ഐഡിയല്‍ പബ്‌ളിക്ക്‌ സ്‌കൂളില്‍ വെച്ച് നടന്ന ചിത്രരചനാ മല്‍സരത്തില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top