ചര്‍ച്ചയില്‍ അവിഹിതബന്ധത്തെ കുറിച്ച് വിഴുപ്പലക്കി പിസിജോര്‍ജും ഉണ്ണിത്താനും (വീഡിയോ)

കൊച്ചി :മലയാളത്തിലെ വാര്‍തത്താചാനലുകാരുടെ ഇഷ്ടതാരങ്ങളായ യുഡിഎഫ് നേതാക്കളാണ് പിസി ജോര്‍ജ്ജും, രാജ്‌മോഹന്‍ ഉണ്ണിത്താനും.എന്നാല്‍ റിപ്പോര്‍്ട്ടര്‍ ചാനലില്‍ ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മാധ്യമചര്‍്ച്ച മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. ഇരുവരും കൊമ്പുകോര്‍ത്തപ്പോള്‍ നടന്ന തെറിപ്രകടനം നിര്‍ത്താന്‍ അവസാനം അവതാരകനായ നികേഷിന് മൈക്ക് ഓഫ് ചെയ്യേണ്ടിവന്നു. അവിഹതബന്ധത്തെ പറ്റി പറഞ്ഞാണ് ഇരുവരും പരസ്പരം ചെളിവാരിയെറിഞ്ഞത്.

ഇതിന്റെ വീഡിയോ ദൃശ്യം കാണു….

[youtube]http://www.youtube.com/watch?v=Kc7jHiQHDOw[/youtube]

Share news
error: Content is protected !!
Scroll to Top