guhan

പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ പേര്, സീറ്റുകളുടെ എണ്ണം, യോഗ്യത എന്നീ ക്രമത്തില്‍: പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് – ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി (ഒരു സീറ്റ്) – എംഡി/ഡിഎന്‍ ബി (റേഡിയോഡയഗ്നോസിസ്) അല്ലെങ്കില്‍ ഡിഎംആര്‍ഡി യും (റേഡിയോഡയഗ്നോസിസ്) ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അപേക്ഷഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 1000 രൂപ അപേക്ഷ ഫീ പ്രിന്‍സിപ്പാളിന്റെ അക്കൗണ്ടില്‍ അടച്ച് (A/C No […]

തിരൂരങ്ങാടി (ചേളാരി) എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക്ക് കോളേജ് വേങ്ങര സെന്ററിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

Thirurangadi (Chelari) AKNM Govt. Polytechnic College conducts spot admission to the vacant seats of Vengara Centre

error: Content is protected !!
Scroll to Top