HIGHLIGHTS : Seat vacancy in Malappuram Govt. College
മലപ്പുറം ഗവ.കോളേജില്‍ 2024-25 വര്‍ഷത്തില്‍ ബിരുദാന്തരബിരുദ പ്രോഗ്രാമുകളിലെ ഒന്നാം വര്‍ഷ ബിരുദാന്തരബിരുദ ക്ലാസുകളിലേക്ക് താഴെ പറയുന്ന ഒഴിവുകളുണ്ട്.
എം.എസ്.സി ഫിസിക്‌സ്: എസ്.സി 1, എസ്.ടി 1, സ്പോര്‍ട്സ് 1.
എം.എ ഇസ്ലാമിക് ഹിസ്റ്ററി: എസ്.സി 1, എസ്.ടി 1, ഇ.ടി.ബി 1, ഇ.ഡബ്ല്യൂ.എസ്-1
എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്: എസ്.സി 1, എസ്.ടി 1, ഇ.ഡബ്ല്യൂ.എസ്-1
എം.എ ഇംഗ്ലീഷ്: എസ്.സി 1, എസ്.ടി 1,
എം.കോം:
എസ്.ടി 1, പി.എച്ച് 1.
എം.എ ഹിസ്റ്ററി: എല്‍.സി 1.
എം.എ എക്കണോമിക്‌സ്: എസ്.ടി 1.
കാലിക്കറ്റ് യൂണിവേഴ്സ്റ്റിയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി CAP ഐ.ഡി നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാവുന്നതാണ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി സെപ്തംബര്‍ 27 വെള്ളിയാ ഴ്ച വൈകിട്ട് മൂന്നിന് മുമ്പ് കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -9061734918.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു