HIGHLIGHTS : Construction of hanging tree drainage begins
തിരൂരങ്ങാടി: പരപ്പനങ്ങാടി നാടുകാണി റോഡില്‍ തൂക്കുമരം ഭാഗത്ത് വെള്ളക്കെട്ടിന് പരിഹാരമായി ഡ്രൈനേജ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും, ഇതിന്റെ മുന്നോടിയായി കെ പി എ മജീദ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു, മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മൂലമുള്ള പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് എം എല്‍ എ പറഞ്ഞു,
55 ലക്ഷം രൂപയുടെ പ്രവര്‍ത്തി കരാറായിട്ടുണ്ട്,ഏറെ നാളത്തെ ആവശ്യമാണ് ഇതിലൂടെ പരിഹരിക്കുന്നത്, പൂങ്ങാട്ട് റോഡ് മാര്‍ഗമാണ് ഡ്രൈനേജ് നിര്‍മിക്കുക,
എം എല്‍ എ, ആസ്തി വികസന ഫണ്ടും അനുവദിക്കും,നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഏ കെ മുസ്ഥഫ, സമീര്‍ വലിയാട്ട്, ആരിഫ വലിയാട്ട്, ലവ ബാബു മാസ്റ്റര്‍, സി.കെ ജാഫര്‍, കാരാടന്‍ മുസക്കുട്ടി, കാരാടന്‍ ഹംസ, പി, വി ആ ഫിസ് പങ്കെടുത്തു,
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു