
കളമശേരി: കുസാറ്റ് ബിടെടെക് പ്രോഗ്രാമുകളില്‍ എസ്സി/എസ്ടി വിഭാഗക്കാ ര്‍ക്കായി ഒഴിവുള്ള സീറ്റുകളിലേക്ക് 11 ന് സ്‌പെഷ്യല്‍ സ്‌പോട്ട് അഡ്മി ഷന്‍ നടത്തും. രജിസ്‌ട്രേഷന്‍ സമയം രാവിലെ ഒമ്പതുമുതല്‍ 10.00 വരെ. ക്യാറ്റ് റാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ കുസാറ്റിലെ യൂണിവേഴ്സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്, www.admissions.cusat.ac.in, cm: 04842577100.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




