സീറ്റ് ഒഴിവ്

കൊണ്ടോട്ടി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എം.എ ഇംഗ്ലീഷ്  (എസ്.ടി-1 , ഇ.ഡബ്ല്യു.എസ് -1, സ്‌പോര്‍ട്‌സ് -1, പി.ഡബ്ല്യു.ഡി. -1), എം.എസ്.സി മാത്തമാറ്റിക്‌സ് (ഇ.ഡബ്ല്യു.എസ്-1, എസ്.സി-3, എസ്.ടി-1, സ്‌പോര്‍ട്‌സ്  -1, പി.ഡബ്ല്യു.ഡി-1) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി കോളേജില്‍ ഹാജരാവണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top