സാംസ്കാരികം

മര്‍ക്കസ് നോളേജ് സിറ്റിയുടെ പെണ്‍കവികളില്ലാത്ത മീം കവിയരങ്ങ് വിവാദമാകുന്നു; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട് : മര്‍ക്കസ് നോളേജ് സിറ്റിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മീം കവിയരങ്ങിലെ പെണ്‍കവികളുടെ അസാനിധ്യത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം. ഒക്ടോബര്‍ 22,23 തിയ്യതികളില്‍ മര്‍ക്കസ് നോളേജ് സിറ്റിയില്‍ നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍ തലപൊക്കുന്നത്. കേരളത്തിലെ പ്രമുഖരായ 30 കവികളുടെ ചിത്രമടങ്ങിയ പോസ്റ്റാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ പോസ്റ്ററില്‍ ഒരു വനിത പോലുമില്ലെന്നതാണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. പരിപാടിയില്‍ നൂറ് യുവകവികള്‍ നൂറ് കവിതകള്‍ അവതരിപ്പിക്കുമെന്ന് പോസ്റ്ററില്‍ പറയുന്നുണ്ട്. പുറത്തിറക്കിയ പോസ്റ്ററില്‍ പ്രമുഖകവികളായ സച്ചിദാനന്ദന്‍, കെപി

ബഷീർ ഫെസ്റ്റിന് ബേപ്പൂരിൽ ആവേശത്തുടക്കം

കോഴിക്കോട്; വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി ബേപ്പൂരിൽ സംഘടിപ്പിക്കുന്ന ബഷീർ ഫെസ്റ്റിന്റെ ഉദ്ഘാടനം മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബി നിർവഹിച്ചു. വായിക്കുന്ന മലയാളിയുടെ ജീവിതത്തെ ആവേശം കൊള്ളിച്ച കഥാകാരനാണ് ബഷീർ. സ്വന്തം രചനകളിലൂടെ ഗഹനമായ ആശയങ്ങൾ വളരെ ലളിതമായി മലയാളികൾക്കായി സമർപ്പിച്ച ബഷീറിന്റെ ഓരോ കഥയും ജീവിതത്തിലെ സത്യാന്വേഷണങ്ങൾ തന്നെയാണെന്ന് എം.എ. ബേബി അഭിപ്രായപ്പെട്ടു. ബേപ്പൂർ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് അധ്യക്ഷനായി. മാങ്കോസ്റ്റീൻ

ബേപ്പൂരിൽ ഇനി ആഘോഷദിനങ്ങൾ; ബഷീർ ഫെസ്റ്റിന് ഇന്ന് തുടക്കമാകും

The Bashir Fest organized in Beypur as part of Vaikom Muhammad Bashir’s memorial day will begin today (July 2).
Extensive celebrations will be held for four days centered on Beypur in collaboration with tourism and culture departments.
Various literary and cultural events are organized in and around Basheer’s house.

റഫീഖ് മംഗലശ്ശേരി ഇ.കെ. അയമുവിനെ കണ്ടുമുട്ടുമ്പോള്‍…. ‘ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്’ പുനരാവിഷ്‌ക്കരിച്ച വേദിയില്‍ നിന്നും കരിവള്ളൂര്‍ മുരളിയെഴുതുന്നു

ഏഴു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഏറനാട്ടില്‍ മതയാഥാസ്തികതയോട് പോരാടി മാനവിക, പുരോഗമന ചിന്തയുടെ വെളിച്ചം തെളിയിച്ച ഇ.കെ. അയമുവിന്റെ ‘ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്’ എന്ന നാടകം നിലമ്പൂരില്‍ റഫീഖ് മംഗലശ്ശേരിയുടെ സംവിധാനത്തില്‍ പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ അതിന് സാക്ഷിയായ കേരള സംഗീതനാടക അകാദമി സെക്രട്ടറിയും, കവിയും നാടകകൃത്തുമായ കരിവള്ളൂര്‍ മുരളിയുടെ  ഫേസ്ബുക്ക് കുറിപ്പാണ് ഇത്. ഈ നാടകം കാണാന്‍ വേദിയിലുണ്ടായിരുന്ന ആയിരങ്ങളുടെ മനസ്സില്‍ നിറഞ്ഞ ചിന്തകള്‍ പകര്‍ത്തിയ വരികള്‍ ഈ കുറിപ്പിനെ ഹൃദ്യമാക്കുന്നു. ജീവനും ജീവിതവും ഹോമിച്ച് ഇ.കെ. അയമു

error: Content is protected !!
Scroll to Top