മതസംഘടനകളുടെ ഭീഷണിയെത്തുടർന്ന് ‘കിത്താബ്’ പിൻവലിച്ചു
വടകര; കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന യുവജനോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കിത്താബ് എന്ന നാടകം പിൻവലിച്ചു
വടകര; കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന യുവജനോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കിത്താബ് എന്ന നാടകം പിൻവലിച്ചു
സുരേഷ് രാമകൃഷ്ണന്‍ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ നാടകമത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ റഫീക് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച കിത്താബ് വിവാദമാകുന്നു പ്രശസ്ത കഥാകാരൻ ഉണ്ണി ആറിന്റെ ചെറുകഥയായ ബാങ്കില്‍ നിന്നുമുണ്ടായ പ്രചോദനത്തില്‍ നിന്നാണ് കിത്താബ് പിറവിയെടുത്തത്. പള്ളി മുക്രിയുടെ നാലാമത്തെ ഭാര്യയിലെ പെൺകുട്ടി ഉമ്മുക്കുലുസുവിന്റെ ആകുലതകളാണ് നാടകത്തിലുടനീളം. ഉമ്മുക്കുൽസുവിന്റെ സംഘർഷങ്ങളെ പ്രേക്ഷകരുടെ സംഘർഷങ്ങളാക്കി മാറ്റുന്നതിലെ സംവിധായകന്റെ മാജിക്ക് റഫീഖ് അതിസുന്ദരമായ് നിർവഹിച്ചിരിക്കുന്നു. ഒരു ഉദാത്തമായ സിനിമയിലെ ചിത്രസംയോജനം പോലെ മനോഹരമായാണ് ഒന്നിനു പിറകെ ഒന്നായ്
ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരള സംസ്ഥാന സാക്ഷരതാമിഷനും കേരള നിയമസഭയും സംയുക്തമായി ഭരണഘടനാ സാക്ഷരത-ജനകീയ വിദ്യാഭ്യാസം എന്ന
കോഴിക്കോട് റവന്യുജില്ല കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കക്കുകളി എന്ന നാടകത്തെ കുറിച്ച് സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ കൃഷ്ണദാസ് ലോകനാര്‍കാവ് എഴുതുന്നു ”ചൂണ്ടക്കൊളുത്തിൽ ഇര കോർക്കുന്ന പോലെയാ മഠത്തിലെ ദൈവവിളിയുടെ അന്നം .പിള്ളേരതു രുചിച്ചു വീണാ പിന്നെ മീനിനെ പോലെയാ ”….. 2017 നവംബറിൽ മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച ഫ്രാൻസിസ് നെറോണ (Francis Noronha ) യുടെ ”കക്കുകളി ” എന്ന കഥയിലെ ഒരു വാക്യമാണിത് .കഥയിൽ പല മട്ടിൽ ആവർത്തിക്കപ്പെടുന്ന ഈ വാക്യം
തിരൂര്‍: സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മായ്ച്ചുകളഞ്ഞ ചിത്രങ്ങള്‍ തിരൂര്‍ നഗരത്തില്‍ വീണ്ടും വരയ്ക്കും. സ്വാതന്ത്ര്യസമരത്തിലെ ഒരു നിര്‍ണ്ണായക സംഭവമായ വാഗണ്‍ട്രാജഡി സ്മാരക ചിത്രങ്ങളാണ് നഗരസഭ മുന്‍കൈയെടുത്ത് വീണ്ടും വരയ്ക്കുന്നത്. തിരൂര്‍ വാഗണ്‍ട്രാജഡി ഹാളിന് മുന്നിലെ ഓപ്പണ്‍ സ്റ്റേജിന്റെ ചുവരിലായിരിക്കും ചിത്രങ്ങള്‍ വരയ്ക്കുക. ഇതുമായി ബന്ധപ്പെട്ട് ചിത്രകാരന്‍ പ്രേം കുമാര്‍ നഗരസഭ ചെയര്‍മാനുമായി സംസാരിക്കും. കഴിഞ്ഞ ദിവസം തിരൂര്‍ റെയില്‍വേസ്റ്റേഷന്റെ ചുമരില്‍ തയ്യാറാക്കിക്കൊണ്ടിരുന്ന വാഗണ്‍ട്രാജഡിയുടെ സ്മാരക ചിത്രങ്ങളാണ് പൂര്‍ത്തിയാക്കും മുന്‍പ് സംഘപരിവാര്‍
മലയാളത്തിലെ മികച്ച നാടകപ്രവര്‍ത്തകര്‍ക്ക് സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 2016ലെ അവാര്‍ഡ് ഓംചേരി എന്‍ നാരായണപിള്ളയ്ക്കും 2017ലെ അവാര്‍ഡ് കൊല്ലം വിജയകുമാരിക്കുമാണ്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്‌കാരം. 2007ലാണ് സംഗീത നാടക അക്കാദമി എസ്.എല്‍. പുരം സദാനന്ദന്റെ സ്മരണയ്ക്കായി നാടക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2016 ല്‍ അവാര്‍ഡ് പ്രഖ്യാപിക്കാതിരുന്നതിനാലാണ് 2016ലെയും 17ലെയും അവാര്‍ഡുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. കെ.പി.എ.സി ലളിത ചെയര്‍പേഴ്സണും
മാതൃഭാഷയുടെ സംരക്ഷണവും പ്രചാരണവും കാലഘട്ടത്തിന്റെ ദൗത്യമാണെന്ന് പ്രൊഫ.എം.എം.നാരായണന്‍. കൊണ്ടോട്ടിയില്‍ നടന്ന ശ്രേഷ്ഠ ഭാഷാ ദിനാഘോഷം ജില്ലാ തല ഉദ്ഘാടന ചടങ്ങില്‍ ഭാഷാ
കോഴിക്കോട് : പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നേരത്തെയുള്ള മരണത്തിനുത്തരവാദി അദ്ദേഹത്തിന്റെ കുടുംബമാണന്നുള്ള എഴുത്തുകാരന്‍ വിആര്‍ സുധീഷിന്റെ പരാമര്‍ശത്തിനെതിരെ പുനത്തിലിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു.