സാംസ്കാരികം

കേരളീയ വിദ്യാഭ്യാസ മോഡൽ ലോകത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.

കോഴിക്കോട്: കേരളീയ വിദ്യാഭ്യാസ മോഡൽ ലോകത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകനും പ്രഭാഷകനും

മിഠായിത്തെരുവില്‍ ബാബുബായ് വീണ്ടും പാടി

പോലീസ് വിലക്കിയ തെരുവിൽ ബാബു ഭായ് വീണ്ടും പാടി. ഒപ്പം ഐക്യദാർഢ്യവുമായെത്തിയ നുറുകണക്കിന് മനുഷ്യരും. സഫ്ദർ ഹാഷ്മി നാട്യസംഘം സംഘടിപ്പിച്ച പ്രതിഷേധം തെരുവിന്റെ സർഗാത്മകതയുടെ വീണ്ടെടുക്കലായി. കോഴിക്കോടിന്റെ തെരുവ് ഗായകൻ ബാബു ഭായ് ഇനി പാടേണ്ടെന്ന പോലീസ് തീരുമാനത്തിനെതിരെ നഗരം സർഗാത്മകമായി പ്രതിഷേധിച്ചു. മിഠായിത്തെരുവിൽ ദേശത്തിന്റെ കഥാകാരനെ സാക്ഷിയാക്കി ബാബു ഭായ് വീണ്ടും പാടി. സഫ്ദർ ഹാഷ്മി നാട്യസംഘത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പേർ പ്രതിഷേധത്തിൻ പങ്കെടുത്തു. കഴിഞ്ഞദിവസമാണ് തെരുവിന്റെ പാട്ടുകാരനായ ബാബുശങ്കറിന് നഗരത്തില്‍ പാടുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയത്.

ജനാധിപത്യത്തിന്റെ ഉത്സവത്തിന് കോഴിക്കോട്ട് വെള്ളിയാഴ്ച തുടക്കം

കോഴിക്കോട് : വിയോജിക്കാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി ഫെസ്റ്റിവല്‍ ഓഫ്

ഉമ്പായിക്ക് സ്‌നേഹപൂര്‍വ്വം….

വിനോദ്കുമാർതള്ളശ്ശേരി ഇന്നലെയാണ്‌സൂര്യകൃഷ്ണമൂർത്തിയുടെ വാട്സപ്പ് സ ന്ദേശംകണ്ടത്. ഉമ്പായി ശ്വാസകോശത്തിന്‌ ക്യാൻസർ ബാധിച്ച് ആശുപത്രിയിലാണെന്ന്. ആശുപത്രി    കിടക്കയിൽ കിടന്ന്കൊണ്ട് ഒക്ടോബറിൽ സൂര്യയുടെ ജൽസാഗർ എന്ന പരിപാടിയിൽ പാടേണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു എന്നും കൃഷ്ണമൂർത്തിയുടെ സന്ദേശത്തിലുണ്ടായിരുന്നു. അതേ സ്വന്തം ജീവിതത്തേക്കാൾ സംഗീതത്തെ സ്നേഹിച്ച ഉമ്പായിയിൽ നിന്ന് ഇതില്‍ വ്യത്യസ്തമായി എന്താണ്‌ പ്രതീക്ഷിക്കേണ്ടത്. ഇന്നിതാ ആ  ആഗ്രഹം ബാക്കിവെച്ചുകൊണ്ട്അദ്ദേഹം യാത്രയായിരിക്കുന്നു.   സംഗീതത്തോടുള്ള ഭ്രമംകാരണം പത്താംക്ലാസ്സിൽ തോറ്റതു കാരണമാണ്‌ ഉമ്പായിയുടെ പിതാവ്അദ്ദേഹത്തെ ബോംബെയിലേക്കയക്കുന്നത്. എന്നാൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാൻ ഈ അവസരം

അനാചാരങ്ങളും അസമത്വവും നിന്നിരുന്ന കാലത്തുപോലും എഴുത്തുകാര്‍ക്ക് ആവിഷ്‌ക്കാരസ്വാതന്ത്ര്യമുണ്ടായിരുന്നു കവി പി രാമന്‍

സമൂഹത്തില്‍ അനാചാരങ്ങളും അസമത്വം നിലനിന്നിരുന്ന പഴയ കാലത്തുപോലും എഴുത്തകാരുള്‍പ്പടെയുള്ള കലാകാരന്‍മാര്‍ക്ക് സ്വച്ഛയാ ചിന്തിക്കാനും ആവിഷ്‌ക്കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നെന്ന് എഴുത്തകാരന്‍ പി. രാമന്‍. എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ച സാഹചര്യത്തിലാണ് രാമന്റെ പ്രതികരണം. കേരളത്തിലുണ്ടായിരുന്ന കൂത്ത് കൂടിയാട്ടം, തുളളല്‍ എന്നീ കലകള്‍ സ്വാതന്ത്ര്യത്തിന്റെ കൂടി മാതൃകകളാണെന്ന് അദ്ദേഹം പ്രതികരിച്ചു. നോവൽ പിൻവലിച്ചത് സ്വമേധയാ പിൻവലിക്കലല്ല,  ഭീഷണിപ്പെടുത്തിയുള്ള നിരോധനം തന്നെയാണ്. നിരോധിച്ചത് ഭരണകൂടമല്ല,വർഗ്ഗീയ വിഷം തീണ്ടിയ, കലയുടെ പാരമ്പര്യമെന്തെന്നറിയാത്ത, അക്രമാസക്തമായ ആൾക്കൂട്ടമാണ്.പൊതു സമൂഹം തന്നെ

കുഞ്ഞാലിമരയ്ക്കാന്‍മാരും അധിനിവേശ വിരുദ്ധ  പോരാട്ടങ്ങളും: ഏകദിന സെമിനാര്‍ നടത്തും

 പുരാവസ്തു വകുപ്പിനു കീഴിലുളള ഇരിങ്ങല്‍ കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഭവനത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളിലുളളവരെ

error: Content is protected !!
Scroll to Top