കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാലിക്കറ്റിലെ ഹെര്‍ബേറിയത്തിന് ദേശീയാംഗീകാരം ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ആദ്യം
Calicut University News; Herbarium at Calicut first among universities in India to receive national recognition
Calicut University News; Herbarium at Calicut first among universities in India to receive national recognition
Calicut University News; The student community should be able to solve the problems of Kerala: Minister Dr. R. Bindu
Calicut University News; IQAC Inauguration of the building on 16
Calicut University News; IQAC The minister will inaugurate the building on the 16th
Calicut University News; Started training in fabric painting
ആശയങ്ങളെ സംരഭങ്ങളാക്കണം: ഡോ. എം.കെ. ജയരാജ് നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരഭങ്ങളുമാക്കി മാറ്റാന്‍ കാലിക്കറ്റ് സര്‍വകലാശാല ഒരുക്കിയ സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രിപ്രൂണര്‍ഷിപ് (സി.ഐ.ഇ.), ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍-ഐ.ഇ.ടി. (ടി.ബി.ഐ.-ഐ.ഇ.ടി.) എന്നിവ സര്‍വകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കല്‍ സമിതിയുടെ (ഐ.ക്യു.എ.സി.) സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ഇ., ടി.ബി.ഐ.-ഐ.ഇ.ടി. എന്നിവയില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടണം. നൂതനാശയങ്ങള്‍ ചര്‍ച്ച ചെയ്ത് നവീന സംരഭങ്ങളാക്കി
Apply for Kerala Knowledge Economy Mission Microskill Programmes
Calicut University News; Workshop in Department of Women’s Studies
Calicut University News; Lecture Series in the Department of Arabic Studies