ക്യാമ്പസ്

ബിരുദ പ്രവേശനം: വിവരങ്ങള്‍ സ്വയം തിരുത്താനും കോളേജ് ഓപ്ഷനുകള്‍ കൂട്ടിചേര്‍ക്കാനും അവസരം

കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ പ്ലസ് ടു രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കുന്നതിനുമുള്ള സൗകര്യം രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കുന്നതിനുമായി Student Login -ല്‍ CAP ID, Security Key എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടതുമാണ്. വ്യക്തിഗത വിവരങ്ങള്‍, […]

കേരളാ വെറ്റനറി സര്‍വ്വകലാശാലയില്‍ ഗ്രാജ്വേഷന്‍, പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കാം

കല്‍പ്പറ്റ; കേരളാ  വെറ്ററിനറി സര്‍വകലാശാല നടത്തുന്ന താഴെ പറയുന്ന എം.എസ്/ എം.എസ്.സി/ ബി.എസ്.സി./ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ സമയമായി. എം.എസ് വൈല്‍ഡ് ലൈഫ് സ്റ്റഡീസ് യോഗ്യത: ബോട്ടണി, സുവോളജി, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഉള്ള ബിരുദം സീറ്റുകളുടെ എണ്ണം: 10 പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, പൂക്കോട് എം.എസ് .സി . ബയോസ്റ്റാറ്റിസ്റ്റിക്‌സ് യോഗ്യത: സ്റ്റാറ്റിസ്റ്റിക്‌സിലോ, സ്റ്റാറ്റിസ്റ്റിക്‌സ് ഒരു ഐശ്ചികവിഷയമായി

സ്‌കൂള്‍ ഓഫ് ഡ്രാമ : ഇന്ത്യയിലെ ഏക നാടകബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

School of Drama Applications are invited for the only Drama Degree Course in India സ്‌കൂള്‍ ഓഫ് ഡ്രാമ : ഇന്ത്യയിലെ ഏക നാടകബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

Degree Admission in IHRD Colleges affiliated to Calicut University കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയം സൂക്ഷ്മ പരിശോധനാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

SSLC / THSLC Revaluation Scrutiny Results Published എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയം സൂക്ഷ്മ പരിശോധനാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

error: Content is protected !!
Scroll to Top