എച്ച് എസ് ഇ – എന്‍ എസ് ക്യു എഫ് സ്‌കീമില്‍ ഹയര്‍സെക്കന്ററി പൂര്‍ത്തീകരിച്ചവര്‍ക്ക് ബിരുദ രജിസ്‌ട്രേഷന്‍

എച്ച് എസ് ഇ – എന്‍ എസ് ക്യു എഫ് സ്‌കീമില്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്ക് ബിരുദ രജിസ്ട്രേഷനുള്ള സൗകര്യം സര്‍വ്വകലാശാല ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ ആഗസ്റ്റ് 20 മുതല്‍ ലഭ്യമാണ്. പ്രസ്തുത സ്‌കീമില്‍ ഉള്‍പ്പെട്ടവര്‍ മറ്റേതെങ്കിലും രീതിയില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ എഡിറ്റിംഗ് സംവിധാനം ഉപയോഗപ്പെടുത്തുകയും ആവശ്യമായ തിരുത്തലുകള്‍ അപേക്ഷയില്‍ വരുത്തുകയും അന്തിമ സമര്‍പ്പണം നടത്തി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.cuonline.ac.in/ug സന്ദര്‍ശിക്കുക.

 

Share news
error: Content is protected !!
Scroll to Top