തിരുവനന്തപുരം: 2020 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി(എച്ച്.ഐ)/റ്റി.എച്ച്.എസ്.എല്‍.സി (എച്ച്. ഐ), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധനാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ വെബ്‌സൈറ്റായ www.keralapareekshabhavan.in ല്‍ ലഭ്യമാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



