Section

malabari-logo-mobile

ഖാദിക്ക് റിബേറ്റ്

HIGHLIGHTS : Khadi rebate ഖാദിക്ക് റിബേറ്റ്

തിരുവനന്തപുരം: ബക്രീദ്-ഓണം പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ,് ജൂലൈ 28 മുതല്‍ ആഗസ്റ്റ് 30 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് നിലവിലുള്ള 20 ശതമാനത്തിനു പുറമേ 10 ശതമാനം അധിക റിബേറ്റ് അനുവദിച്ചു.

ഈ കാലയളവില്‍ കേരളത്തിലുല്‍പാദിപ്പിച്ച എല്ലാ ഖാദി തുണിത്തരങ്ങള്‍ക്കും മൊത്തം 30 ശതമാനം റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍- ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ഉണ്ടായിരിക്കും.

sameeksha-malabarinews

കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാനത്തെ ഖാദിഗ്രാമസൗഭാഗ്യകള്‍ സന്ദര്‍ശിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!