തൊഴിലവസരം
job vacancy പര്‍ച്ചേസ് ഓഫീസര്‍ ഒഴിവ്,സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നിയമനം
job vacancy പര്‍ച്ചേസ് ഓഫീസര്‍ ഒഴിവ്,സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നിയമനം
പെരിന്തല്‍മണ്ണ : ഹോണ്ട 2 വീലേഴ്സിന്റെ അംഗീകൃത ഡീലറായ എ എം ഹോണ്ടയില്‍ മാനേജര്‍ തസ്തികകളിലേക്ക് നിരവധി ഒഴിവുകള്‍. മലപ്പുറം ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലേക്കാണ് നിയമനം. പ്രധാന തസ്തികകള്‍: സെയില്‍സ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ഷോറൂം മാനേജര്‍, വര്‍ക്ക്‌ഷോപ്പ് മാനേജര്‍, മാനേജര്‍ ട്രെയിനി ഡിഗ്രിയും മിനിമം പ്രവര്‍ത്തിപരിചയവും വേണം. ഗള്‍ഫ് എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 98954 00111, 75940 03333, ഇ മെയില്‍ : hr@amhonda.in താല്‍പര്യം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലായ് 21, 22
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ: അപേക്ഷ ക്ഷണിച്ചു ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയുള്ള ഹിന്ദുമത വിശ്വാസികളായ ഉദ്യോഗസ്ഥർ ജൂലൈ 25ന് മുമ്പ് ഉചിത മാർഗ്ഗേണ റവന്യൂ (ദേവസ്വം) വകുപ്പിൽ അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ: secretariatdevaswom@gmail.com. ക്ഷീരവികസനവകുപ്പിൽ അനലിസ്റ്റുമാരെ നിയമിക്കുന്നു ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കരാർ അടിസ്ഥാനത്തിൽ നാല് അനലിസ്റ്റുമാരുടെ (രണ്ട് കെമിസ്ട്രി, രണ്ട് മൈക്രോബയോളജി) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ
എന്‍.എസ്.എസ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാല 2019-20 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍/കോളേജുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നീ യൂണിവേഴ്സിറ്റി തല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ആഗസ്റ്റ് പത്ത്. നോമിനേഷനുകള്‍ നിശ്ചിത ഫോറത്തില്‍ ചെക്ക് ലിസ്റ്റുകളോടൊപ്പം പൂരിപ്പിച്ച് നല്‍കണം. ഫോമുകള്‍ എന്‍.എസ്.എസ് യൂണിറ്റ് മെയിലിലേക്ക് അയച്ചിട്ടുണ്ട്. പരീക്ഷാ അപേക്ഷ കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) (2015 സിലബസ്-2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് നല്‍കുന്ന രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി നല്‍കാം. പുതിയ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും ഓണ്‍ലൈനായി നിര്‍വഹിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2020 ഒക്ടോബര്‍ മുതല്‍ 2020 ഡിസംബര്‍ 31 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാക്കിയാല്‍ മതി. 2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്ന് നിയമാനുസൃതം വിടുതല്‍
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം കെ ജയരാജ് തിങ്കളാഴ്ച ചുമതലയേല്‍ക്കും. കുസാറ്റ് ഫിസിക്‌സ് വിഭാഗം
ബി.എസ്.സി/ബി.സി.എ ഫലം പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/
ബി.ടെക് ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, എട്ട് സെമസ്റ്റര്‍ ബി.ടെക് (2012, 2013 പ്രവേശനം-2009 സ്‌കീം, 2014 പ്രവേശനം-2014 സ്‌കീം) ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം
സിണ്ടിക്കേറ്റ് 14-ലേക്ക് മാറ്റി
കാലിക്കറ്റ് സര്‍വകലാശാല ജൂലൈ എട്ടിന് നടത്താനിരുന്ന സിണ്ടിക്കേറ്റ് യോഗം ജൂലൈ 14-ലേക്ക് മാറ്റി.
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍, പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ലഭിക്കും. എന്നാല്‍ ‘ശരണ്യ’, ‘കൈവല്യ” തുടങ്ങിയ സ്വയം തൊഴില്‍ പദ്ധതികളുടെ വായ്പാ തിരിച്ചടവ്, എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി താല്‍ക്കാലിക നിയമനം കിട്ടിയവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ ബന്ധപ്പെട്ട