Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : ബി.ടെക് ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, എട്ട് സെമസ്റ്റര്‍ ബി.ടെക് (2012, 2013 പ്രവേശ...

ബി.ടെക് ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, എട്ട് സെമസ്റ്റര്‍ ബി.ടെക് (2012, 2013 പ്രവേശനം-2009 സ്‌കീം, 2014 പ്രവേശനം-2014 സ്‌കീം) ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം (ആഗസ്റ്റ് 2019) വെബ്സൈറ്റില്‍. നാല്, ഏഴ് സെമസ്റ്റര്‍ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷാഭവനിലേക്ക് വരുന്നത് ഒഴിവാക്കണം. ബന്ധപ്പെടേണ്ട സെക്ഷനുകളുടെ നമ്പറുകള്‍: ഒന്ന്, രണ്ട് സെമസ്റ്റര്‍-0494 2407234, മൂന്ന് (7472), അഞ്ച് (7480), ആറ് (7481), എട്ട് (7482, 7483), ജനറല്‍ (7467), ജെ.സി.ഇ-6 (7234).

തൃശൂര്‍ ജില്ലയിലെ എം.എ ഇംഗ്ലീഷ് വൈവ
കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയം, വൈവ എന്നിവയുടെ പുനഃക്രമീകരിച്ച ഷെഡ്യൂള്‍ വെബ്സൈറ്റില്‍.

sameeksha-malabarinews

പരീക്ഷ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 14 മുതല്‍ നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ജി.ഡി.എ (സി.യു.സി.ബി.സി.എസ്.എസ്-2014 പ്രവേശനം) റഗുലര്‍ പരീക്ഷ ജൂലൈ 28-ലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!